ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ സ്ഥിരം സമിതിയിൽ മൂന്ന് ഒമാനികൾ

കാ​യി​ക മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യ​വും ക​ഴി​വും ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്ന് ഒ​മാ​നി​ക​ളെ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ ക​മ്മി​റ്റി​ക​ളി​ലെ പ്ര​മു​ഖ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മി​ച്ചു. ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക് കൗ​ൺ​സി​ലി​ന്‍റെ മെ​ഡി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഡോ. ​സ​യ്യി​ദ് സു​ൽ​ത്താ​ൻ യാ​റൂ​ബ് അ​ൽ ബു​സൈ​ദി​യെ​യാ​ണ് നി​യ​മി​ച്ച​ത്. ഹെ​ൽ​ത്ത് കെ​യ​ർ, സ്‌​പോ​ർ​ട്‌​സ് മെ​ഡി​സി​ൻ എ​ന്നി​വ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​പു​ല​മാ​യ അ​നു​ഭ​വ​വും പ​രി​ശ്ര​മ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് സു​പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കി​യി​രി​ക്കുന്ന​ത്. കൗ​ൺ​സി​ലി​ന്‍റെ മീ​ഡി​യ ക​മ്മി​റ്റി അം​ഗ​മാ​യി അ​ഹ​മ്മ​ദ് സെ​യ്ഫ് അ​ൽ-​ക​അ​ബി വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കാ​യി​ക മേ​ഖ​ല​യി​ലെ സ​മ​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ലും സ്ത്രീ​ക​ളെ…

Read More