ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ രജതജൂബിലി ; സ്റ്റാമ്പ് പുറത്തിറക്കി

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് സ്‌​മ​ര​ണി​ക സ്റ്റാ​മ്പു​ക​ളു​ടെ ശേ​ഖ​രം പു​റ​ത്തി​റ​ക്കി. സ്റ്റാ​മ്പു​ക​ൾ എ​ല്ലാ ത​പാ​ൽ ശാ​ഖ​ക​ളി​ലും ത​പാ​ൽ മ്യൂ​സി​യ​ത്തി​ലും ല​ഭി​ക്കും. അ​ഞ്ച് സ്റ്റാ​മ്പു​കൾ അ​ട​ങ്ങു​ന്ന ഷീ​റ്റി​ന് അ​ഞ്ച് ദീ​നാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ഫസ്റ്റ്ഡേ എ​ൻ​വ​ല​പ്പ് 1.5 ദീ​നാ​റി​നും ല​ഭി​ക്കും.

Read More

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി സ്‌മാരക സ്റ്റാമ്പ് പുറത്തിറക്കി

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights – UDHR) ഔദ്യോഗികമായി അംഗീകരിച്ചതിന്റെ വജ്രജൂബിലിയുടെ ഭാഗമായി ബഹ്റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. Bahrain Post issues commemorative stamp marking Human Rights 75https://t.co/D1YkcWoxfd — Bahrain News Agency (@bna_en) December 20, 2023 ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 500 ഫിൽസ് മൂല്യമുള്ളതാണ് ഈ സ്റ്റാമ്പ്. ഇതിന്റെ ഭാഗമായി പത്ത് സ്റ്റാമ്പുകൾ അടങ്ങിയ ഒരു സ്റ്റാമ്പ്…

Read More

ഒമാൻ ഭരണാധികാരിയുടെ ഇന്ത്യൻ സന്ദർശനം: പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്‌മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്‌കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ…

Read More