മദ്യപാനിയായ ഭർത്താവിനെ ഭയന്ന് മാറിത്താമസിച്ചു ; അതിക്രമിച്ച് കടന്ന് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്, ശേഷം ജീവനൊടുക്കി

മദ്യപനായ ഭർത്താവിന്റെ ശല്യം സഹിക്കാതെ മാറി താമസിച്ച ഭാര്യയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി. യുവതിയെ ആക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയ്ക്കും യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഡൽഹിയിലാണ് സംഭവം. അമിതാഭ് അഹിർവാർ എന്ന 27കാരനാണ് അക്രമം ചെയ്തത്. ഒരുമാസം മുൻപാണ് ഉത്തർ പ്രദേശിലെ മഹോബയിൽ നിന്ന് 25കാരിയായ സീമ നാല് കുട്ടികളുമൊന്നിച്ച് ദില്ലിയിലെത്തിയത്. മദ്യപാനവും ചൂതാട്ടവും പതിവാക്കിയ ഭർത്താവിൽ നിന്ന് മാറി കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതവും തൊഴിലും ഉറപ്പാക്കാനായിരുന്നു ഇത്. ഡൽഹിയിലെത്തിയ സീമ ഒരു വീട്ടിലെ ജോലിക്കാരിയാവുകയും…

Read More