അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് ദേവാലയ നിർമ്മാണത്തിന് 10 ലക്ഷം ദിർഹം നൽകി എം.എ. യൂസഫലി

പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ദേവാലയത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായഹസ്തം. പുതുക്കി പണിയുന്ന ദേവാലയ നിർമ്മാണത്തിലേക്കായി 10 ലക്ഷം ദിർഹമാണ് (2.25 കോടി രൂപ) യൂസഫലി നൽകിയത്. മലങ്കര ഓർത്തഡോക്സ് സഭ ബ്രഹ്മാവർ ഭദ്രസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയിൽ നടന്ന ചടങ്ങിൽ വെച്ച് യൂസഫലിയിൽ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം. പോൾ, സഹവികാരി ഫാദർ മാത്യൂ…

Read More