പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തു പു​തു​വി​പ്ല​വം; ഷാ​ർ​ജ​യി​ൽ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ ഓ​ട്ടം തു​ട​ങ്ങി

ഷാ​ർ​ജ എ​മി​റേ​റ്റി​ലും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ സ​ർ​വി​സ്​ തു​ട​ങ്ങി. ദു​ബൈ, അ​ജ്​​മാ​ൻ, അ​ൽ ഹം​റി​യ ന​ഗ​രം ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ ഇ​ന്‍റ​ർ​സി​റ്റി റൂ​ട്ടു​ക​ളി​ലാ​യി പ​ത്തു ബ​സു​ക​ളാ​ണ്​​ ആ​ദ്യ​ഘ​ട്ടം സ​ർ​വി​സ് ന​ട​ത്തു​ക​യെ​ന്ന്​ ഷാ​ർ​ജ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച​ ക്ലൈ​മ​റ്റ്​ ന്യൂ​ട്രാ​ലി​റ്റി 2050 സം​രം​ഭ​ത്തെ പി​ന്തു​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​ത്. ഹ​രി​ത പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ലു​മാ​ണ്​ ഷാ​ർ​ജ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ എ​സ്.​ആ​ർ.​ടി.​എ ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ…

Read More

അൽ ഇത്തിഹാദ്, അൽ വഹ്ദ റോഡുകളിലെ വേഗപരിധി കുറയ്ക്കാൻ തീരുമാനം

അൽ ഇത്തിഹാദ്, അൽ വഹ്ദ എന്നീ റോഡുകളിലെ ഒരു പ്രത്യേക മേഖലയിൽ വാഹനങ്ങളുടെ പരമാവധി വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി ഷാർജ അധികൃതർ അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം അൽ വഹ്ദ റോഡിലെ അബു ഷാഖാര ഇന്റർചേഞ്ചിന് സമീപം മുതൽ അൽ ഇത്തിഹാദ് റോഡിലെ അൽ താവുൻ ബ്രിഡ്ജ് വരെയുള്ള മേഖലയിലാണ് വേഗപരിധിയിലെ ഈ മാറ്റം നടപ്പിലാക്കുന്നത്. ഈ മേഖലയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി (നേരത്തെ മണിക്കൂറിൽ 100 കിലോമീറ്റർ ആയിരുന്നു) കുറയ്ക്കുന്നതാണ്. ഈ മേഖലയിലൂടെയുള്ള ട്രാഫിക്…

Read More