ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ; ഇന്ത്യ പാകിസ്താനിൽ കളിക്കില്ല

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കും. പാകിസ്താൻ ആതിഥ്യം വഹിച്ചിരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലാണ്. നാല് ഗ്രൂപ്പ് മത്സരങ്ങൾ പാകിസ്താനിലും 9 മത്സരങ്ങൾ ശ്രീലങ്കയിലുമാണ് നടക്കുക. ഇക്കാര്യം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂർണമെന്റിലുള്ളത്. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ എന്നീ ടീമുകളാണുള്ളത്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ്…

Read More

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും

​ഏ​ഷ്യാ​ ​ക​പ്പ് ​ക്രി​ക്ക​റ്റി​ൽ​ ​ഇ​ന്ന് ​നി​ർ​ണാ​യ​ക​മാ​യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​യെ​ ​നേ​രി​ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ ​ദു​ബാ​യി​ലാ​ണ് ​മ​ത്സ​രം.​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​കി​സ്ഥാ​നോ​ട് ​അ​‍​ഞ്ച് ​വി​ക്ക​റ്റി​ന്റെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ന്ന് ​ശ്രീ​ല​ങ്ക​യെ​ ​തോ​ൽ​പ്പി​ച്ചേ​ ​തീ​രൂ.​ മ​റു​വ​ശ​ത്ത് ​അ​ഫ്ഗാ​നെ​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​വീ​ഴ്ത്തി​യ​തി​ന്റെ​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ശ്രീ​ല​ങ്ക​ ​ഇ​ന്ത്യ​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കാ​നാ​ണ് ​ല​ങ്ക​യു​ടെ​ ​ശ്ര​മം. ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​…

Read More