
ഭാര്യ സംഗീതയ്‌ക്കൊപ്പം ഏറ്റവും അധികം സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് ശ്രീകാന്ത് മുരളി
ഒരു നടന്‍ എന്ന നിലയിലാണ് പലര്‍ക്കും ശ്രീകാന്ത് മുരളിയെ പരിചയം. വക്കീല്‍ വേഷങ്ങളില്‍ സ്ഥിരം അദ്ദേഹത്തെ കണ്ട്, റിയല്‍ ലൈഫിലും വക്കീലാണ് എന്ന് ചില സിനിമാക്കാര്‍ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് ശ്രീകാന്ത് പറയുന്നു. അതുപോലെ ഡോക്ടറാണ് എന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നത് അഭിമാനമാണെന്നാണ് ഒരു അഭിമുഖത്തില്‍ ശ്രീകാന്ത് പറഞ്ഞത്. എബി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടെയായ ശ്രീകാന്ത് മുരളി ജീത്തു ജോസഫിന്റെ നാട്ടുകാരനും ക്ലാസ്‌മേറ്റുമൊക്കെയാണ്. ഇലഞ്ഞി എന്ന തന്റെ ഗ്രാമത്തെ കുറിച്ച് പറയുമ്പോള്‍…