ഒരു വര്‍ഷം എടുത്തു ആ തീരുമാനത്തിലേക്ക് എത്താൻ, ​കല്യാണം കഴിഞ്ഞ ശേഷം കൂടുതല്‍ പ്രണയിക്കാന്‍ തുടങ്ങി!; ജിപിയും ഗോപികയും

മലയാളികളുടെ പ്രിയ അവതാരകനാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജി പി. ബിഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജിപി ശ്രദ്ധേയനാവുന്നത്. പിന്നീട് സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജിപിയെ ഭര്‍ത്താവായി കിട്ടണമെന്ന് ആഗ്രഹിച്ച ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ആഗ്രഹങ്ങളൊക്കെ മറികടന്ന് കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹിതനാകുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ഗോപിക അനില്‍ ആയിരുന്നു വധു. സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ ഗോപികയും ജിപിയും അവരുടെ…

Read More

‘രാജേട്ടന്‍ സിഗററ്റ് വലിക്കുമായിരുന്നു; സുരേഷ് ഗോപി വന്ന് അത് കൊണ്ടുപോകും, പിന്നാലെ അദ്ദേഹം നടക്കും’; പൊന്നമ്മ ബാബു

ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടന്‍ രാജന്‍ പി ദേവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അസുഖബാധിതനായി മരണപ്പെട്ട നടന്‍ ഇന്നും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിനിടെ രാജന്‍ ദേവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. മണ്‍മറഞ്ഞു പോയ താരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ‘ഓര്‍മ്മയില്‍ എന്നും’. രമേഷ് പിഷാരടി അവതാരകനായിട്ടെത്തുന്ന ഈ പരിപാടിയില്‍ കഴിഞ്ഞ ദിവസം രാജന്‍ പി ദേവിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മകനും നടി പൊന്നമ്മ ബാബുവുമൊക്കെ അതിഥികളായി…

Read More

അയാളെനിക്ക് നാല് പ്രാവിശ്യം ഷേക്ക് ഹാന്‍ഡ് തന്നു; അത് മനപ്പൂര്‍വ്വം ചെയ്തതല്ല; ഐശ്വര്യ

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹലോ മമ്മി എന്ന സിനിമയാണ് ഐശ്വര്യ നായികയായി അഭിനയിച്ച അവസാനം തിയറ്ററുകളിലേക്ക് എത്തിയ മലയാള സിനിമ. ഇതിനിടയില്‍ ചില വിവാദങ്ങളിലും ഐശ്വര്യ പെട്ടിരുന്നു. അതിലൊന്ന് ഷേക്ക് ഹാന്‍ഡ് പ്രശ്‌നമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സന്തോഷ് വര്‍ക്കി എന്നയാള്‍ നടിയുടെ അടുത്ത് ഷേക്ക് ഹാന്‍ഡ് ചോദിച്ചു വരികയും നടി അത് നല്‍കാതെ തിരിഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യങ്ങളിലൂടെ…

Read More

അന്ന് ഖുശ്ബുവിനെ കണ്ടതും എല്ലാവരും പറഞ്ഞത് വേണ്ടെന്നാണ്; പക്ഷേ ഫാസില്‍ സമ്മതിച്ചില്ല; ആലപ്പി അഷ്‌റഫ്.

നടി ഖുശ്ബു തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ സിനിമ ഒരുക്കിയത് സംവിധായകന്‍ ഫാസിലായിരുന്നു. മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്ത പടത്തിലാണ് ഖുശ്ബു നായികയായി അഭിനയിക്കുന്നത്. എന്നാല്‍ നടിയുടെ മുഖത്തിന്റെ പ്രത്യേകത കാരണം ഇവരെ നായികയായി വേണ്ടെന്ന് പലരും പറഞ്ഞിരുന്നതിനെ പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന സിനിമയാണ് ഫാസില്‍ ആദ്യം തമിഴിലേക്ക് ടീമിലേക്ക് ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ സിനിമയുടെ കഥ ഇളയരാജയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ സിനിമ ഇവിടെ വര്‍ക്കാവില്ലെന്ന് പറയുന്നത്….

Read More

മീശ മാധവനിൽ അരഞ്ഞാണം മോഷ്ടിക്കുന്ന രം​ഗം ഞാൻ മോഷ്ടിച്ചതാണ്; ലാല്‍ ജോസ് പറയുന്നു

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശ മാധവന്‍ ഒരു കള്ളന്റെ ജീവിതമാണ് പറഞ്ഞത്. ഇന്നും മീശ മാധവന്‍ അതേ ആവേശത്തോടെ കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട് എന്നതാണ് സിനിമയുടെ പ്രത്യേകത. മീശ മാധവനിലെ ഓരോ സീനുകളും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്. അതില്‍ ശ്രദ്ധേയം മാധവനായി അഭിനയിച്ച ദിലീപ്, കാവ്യയുടെ കഥാപാത്രമായ രുക്മണിയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതാണ്. വളരെ ആകര്‍ഷണീയമായി ചെയ്ത ആ സീന്‍ താന്‍ മോഷ്ടിച്ചതാണെന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ പങ്കുവെച്ച പുതിയ…

Read More

ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ശരീരം കറുപ്പിച്ചു, അത് കഥാപാത്രത്തിന് വേണ്ടിയായിരുന്നു; വിനീത് പറയുന്നു

ചെറിയ പ്രായത്തില്‍ അഭിനയിച്ചു തുടങ്ങിയ വിനീതിന് ഒരുകാലത്ത് കൈനിറയെ സിനിമകളുമായിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളകള്‍ എടുക്കാറുണ്ട്. ഇടയ്ക്ക് ഡബ്ബിങ് ചെയ്തു ഞെട്ടിക്കുന്ന പ്രകടനവും കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയുകയാണ് വിനീത്. സംവിധായകന്മാരായ ഭരതന്‍, പത്മരാജന്‍, തുടങ്ങിയവരെ കുറിച്ചും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്ത സിനിമകളെ കുറിച്ചുമാണ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ വിനീത് വ്യക്തമാക്കിയത്. എംടി സാറിന്റെ തിരക്കഥയില്‍ ഭരതേട്ടന്‍ ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍…

Read More