
അടിപൊളി… ‘സ്പൈസി പേരയ്ക്ക ഐസ്‌ക്രീം’
ചുട്ടുപൊള്ളുന്ന വെയിലിൽ ഐസ്‌ക്രീം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വാനില, ചോക്ലേറ്റ് തുടങ്ങിയ പരമ്പരാഗതരുചികൾ മടുത്തവർക്കു രസകരമായ മറ്റൊന്നിലേക്കു മാറാം. ‘സ്പൈസി പേരയ്ക്ക ഐസ്‌ക്രീ’മിനോട് ഹലോ പറയൂ. മാധുര്യത്തിൻറെയും എരിവുള്ള മസാലയുടെയും ചേരുവ നിങ്ങളെ ഒരു പ്രത്യേക അനുഭവലോകത്തെത്തിക്കും. അവശ്യമുള്ള സാധനങ്ങൾ പേരയ്ക്കയുടെ തൊലി കളയുക, എന്നിട്ട് കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ബ്ലെൻഡറിൽ പാൽപ്പൊടി, ക്രീം, പേരയ്ക്ക, പഞ്ചസാര എന്നിവ ചേർത്തടിക്കുക. ക്രീം ആകുന്നതു വരെ ഇളക്കുക. മിശ്രിതം ഒരു ആഴം കുറഞ്ഞ പാത്രത്തിലോ ഐസ്‌ക്രീം അച്ചിലോ ഒഴിക്കുക….