മമ്മൂട്ടി ഡയറ്റിലായിരുന്നു; ഗോതമ്പിന്റെ പുട്ട് വേണമെന്ന വാശി; പ്രൊഡക്ഷൻ കൺട്രോളർ പറയുന്നു

നടൻ മമ്മൂട്ടിയുടെ ദേഷ്യം ഒരു കാലത്ത് സിനിമാ ലോകത്ത് സംസാരമായിരുന്നു. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ സിനിമകളുമായി കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിപ്പോൾ കടന്ന് പോകുന്നത്. നടനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കെ വിജയകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിഷുപക്ഷി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. പെരിങ്ങൽകൂത്തിൽ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി അപ്പോൾ ഡയറ്റും കാര്യങ്ങളുമായി നിൽക്കുന്ന സമയമാണ്. ആലുവയിൽ നിന്ന് പത്ത് നാൽപത് കിലോമീറ്റർ…

Read More