റമദാനിൽ തിരക്ക് വർധിച്ചു; മക്കയിൽ ഉംറ തീർത്ഥാടകർക്ക് പ്രത്യേക സൗ​ക​ര്യ​ങ്ങ​ൾ

റ​മ​ദാ​നി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മ​ക്ക മ​സ്ജി​ദു​ൽ ഹ​റമി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ർ​മ​ങ്ങ​ളും ന​മ​സ്​​കാ​ര​വും സു​ഗ​മ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഇ​രു​ഹ​റം ജ​ന​റ​ൽ അ​തോ​റി​റ്റി. മ​സ്ജി​ദു​ൽ ഹ​റമി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ഴു​ള്ള തി​ക്കും​തി​ര​ക്കും കു​റ​ക്കാ​നാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​യി 210 വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ​ള്ളി​ക്ക​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സ​ഞ്ചാ​രം അ​തോ​റി​റ്റി നി​രീ​ക്ഷി​ക്കും. മ​സ്ജി​ദു​ൽ ഹ​റമി​ലെ താ​ഴ​ത്തെ നി​ല​യി​ൽ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ഗേ​റ്റ്, കി​ങ് ഫ​ഹ​ദ് ഗേ​റ്റ്, ഉം​റ ഗേ​റ്റ്, സ​ലാം ഗേ​റ്റ്, 85 മു​ത​ൽ 93ആം…

Read More