പ്രണയമധുരങ്ങൾ; വാലൻറൈൻസ് ഡേ സ്‌പെഷൽ വിഭവങ്ങൾ

പ്രണയിതാക്കളുടെ ദിനമാണ് വാലൻറൈൻസ് ഡേ. ഈ ദിനത്തിൽ പ്രണയത്തിന് ഇരട്ടിമധുരം പകരാൻ ചില വാലൻറൈൻ സ്‌പെഷ്യൽ വിഭവങ്ങൾ. സ്വീറ്റ് ഹാർട്ട് ഡെസേർട്ട് ബ്രെഡ് – ഒരു വലിയ പാക്ക് പാൽ – രണ്ട് പാക്ക് കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ ഈത്തപ്പഴം – അര കിലോഗ്രാം നട്ട്‌സ്, കിസ്മിസ് – 250 ഗ്രാം വീതം ചെറി – 200 ഗ്രാം അത്തിപ്പഴം – 200 ഗ്രാം പിസ്ത – 200 ഗ്രാം ബദാം – 200…

Read More