‘വിവാഹമോചന വാർത്ത മകൾ അറിഞ്ഞത് ഇന്റർനെറ്റിൽ കൂടി, ചോദ്യങ്ങൾക്ക് മുമ്പിൽ ഞാൻ ഇല്ലാതെയായി’; നീലം കോതാരി

ആദ്യഭർത്താവുമൊത്തുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നീലം കോതാരി. ഒരു ടിവി ഷോയിലാണ് നീലം മനസ്സ് തുറന്നത്. തന്റെ ആദ്യ വിവാഹമോചന വാർത്ത മകൾ അറിഞ്ഞത് ഇന്റർനെറ്റിൽ കൂടിയാണെന്നും മകളുടെചോദ്യങ്ങൾക്ക് മുമ്പിൽ താൻ ഇല്ലാതായെന്നും നടി പറഞ്ഞു. 2000 ഒക്ടോബറിലാണ് ലണ്ടൻ വ്യവസായി നിർമൽ സേതിയുടെ മകൻ റിഷി സേതിയുമായി നീലം വിവാഹിതയാകുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇരുവരും വിവാഹ മോചിതരായി. പിന്നീട് സമീർ സോണിയുമായി അടുപ്പത്തിലായ നീലം 2011-ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. 2013-ൽ ഇരുവരും…

Read More

 ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ച ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.  യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ…

Read More