ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഇന്ന്

ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. തുടർച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യത വർധിപ്പിക്കാനാവും ഇന്ത്യയുടെ ശ്രമം. പെർത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. പെർത്തിൽ ഇന്ന് മഴ വില്ലനായില്ലെങ്കിൽ തുല്യ ശക്തികളുടെ പോരാട്ടത്തിന് സാക്ഷിയാകാം. ഇതിനോടകം ഒരു മത്സരം മഴ കവർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. തുടർച്ചയായി മൂന്നാം ജയം നേടിയാൽ ഇന്ത്യക്ക് സെമി സാധ്യതകൾ കൂടുതൽ ശക്തമാക്കാം. ഓപ്പണിങിൽ കെ.എൽ രാഹുൽ ഫോം കണ്ടെത്താത്താണ് ഇന്ത്യയുടെ തലവേദന. രാഹുലിന്…

Read More

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിൽ സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് സഞ്ജു ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ശ്രേയ്യസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.  ട്വൻറി 20 ലോകകപ്പ് അടുത്ത മാസം നടക്കുന്നതിനാൽ വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയതിനാലാണ് യുവ താരങ്ങളിൽ പലർക്കും അവസരം ലഭിച്ചത്.  ഈ മാസം 6, 9, 11…

Read More

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. സ്കോര്‍ ദക്ഷിണാഫ്രിക്ക…

Read More