കന്നിക്കിരീടത്തിനുള്ള പോരാട്ടം ഇന്ന്; വനിത ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും നേർക്കുനേർ ‌

ടി20 വനിത ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. കന്നിക്കീരിടം ലക്ഷ്യമിട്ടാണ് ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും കളത്തിലിറങ്ങുക. രാത്രി 7.30 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫൈനലിലെത്തിയത്. 2009ലും 2010ലും അവർ റണ്ണറപ്പായി. ദക്ഷിണാഫ്രിക്ക കഴിഞ്ഞ വര്‍ഷം റണ്ണറപ്പായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളിയിൽ മൂന്നും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയും ന്യൂസീലന്‍ഡും സെമിയിലെത്തിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിരാശ മറികടക്കാനുള്ള സുവര്‍ണാവസരമാണിത്….

Read More