
ഇയര്‍ഫോണ്‍ വില്ലാനാകാതെ നോക്കാം; ശബ്ദം കൂട്ടുന്നതിന് പരിധിയുണ്ട്
ഇന്ന് യുവതലമുറയുടെ ചെവിയില്‍ ഇയര്‍ഫോണാണ്. ഒരു സ്റ്റൈലിന് ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ഇയര്‍ ഫോണ്‍ നിങ്ങളുടെ വില്ലന്‍ ആയേക്കാം. ആറോഗ്യ വിദ്ഗദര്‍ തരുന്ന വിവരങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ തന്നെ കേള്‍സി സംബന്ധമായ രോഗങ്ങളുമായി എത്തുന്നവര്‍ ഏറെയാണെന്നാണ്. ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത് ചെറുപ്പക്കാരെയും ആണ്. അതിന് പ്രധാന കാരണമോ, ഇയര്‍ഫോണും. 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍…