
ആ ഭാവനാദം നിലച്ചു ; 5ഭാഷകളിലായി ആലപിച്ചത് 16000ത്തിലധികം ഗാനങ്ങൾ
ചലച്ചിത്ര രംഗത്ത് ആറു പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന സ്വരമാണ് വിടവാങ്ങിയത്. അഞ്ചു ഭാഷകളിലായി 16000ത്തിലധികം ഗാനങ്ങള്‍ക്കാണ് പി ജയചന്ദ്രന്‍റെ ശബ്ദത്തിലൂടെ ജീവൻ വെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും പി ജയചന്ദ്രന്‍റെ സ്വരം തിളങ്ങിയത്. മെലഡി കിങായിരുന്ന പി ജയചന്ദ്രൻ. പ്രായം നമ്മിൽ മോഹം നൽകി പോലുള്ള പാട്ടുകളിലൂടെ യുവത്വത്തെയും ഹരംകൊള്ളിച്ചു. എണ്‍പതാം വയസിലാണ് മലയാളത്തിന്‍റെ ഭാവ ഗായകന്‍റെ വിയോഗം. അതേസമയം പുത്തന്‍ തലമുറ ട്രെന്‍ഡായി കൊണ്ടാടിയ പാട്ടുകളോട്…