സൊമാലിയ കാർ ബോംബ് സ്ഫോടനം ; കുവൈത്ത് അപലപിച്ചു

സോ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ൽ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കു​ക​ൾ​ക്കും ഇ​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ സൊ​മാ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ശൈ​ഖ് മു​ഹ​മ്മ​ദി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു. സോ​മാ​ലി​യ​ൻ സ​ർ​ക്കാ​റി​നെ​യും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദേ​ശ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗം…

Read More

സോമാലിയ ഭീകരാക്രമണം; പരിക്കേറ്റ യു.എ.ഇ സൈനികനെ സന്ദർശിച്ച്​ പ്രസിഡന്‍റ്

സോമാലിയയിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ സൈനികനെ ആശുപത്രിയിൽ സന്ദർശിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. അബൂദബിയിലെ സായിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മുഹമ്മദ്‌സലിം അൽ നുഐമിയെയാണ് പ്രസിഡൻറ് സന്ദർശിച്ചത്. ക്യാപ്റ്റൻറെ സുഖ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. രാജ്യത്തിൻറെ അന്തസ്സും ബഹുമതിയും ഉയർത്തുന്നതിൽ സായുധ സേനാംഗങ്ങളുടെ അർപ്പണബോധത്തേയും വിശ്വസ്തതയേയും അസാധാരണമായ മനോവീര്യത്തെയും പ്രസിഡൻറ് പ്രശംസിച്ചു. അൽപ നേരം ആശുപത്രിയിൽ ചിലവിട്ട…

Read More

സൊമാലിയയിൽ ഭീകരാക്രമണം; നാല് യുഎഇ സൈനികർ കൊല്ലപ്പെട്ടു

സൊ​മാ​ലി​യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നാ​ല് യു.​എ.​ഇ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു ബ​ഹ്​​റൈ​ൻ ​​സൈ​നി​ക​നും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട യു.​എ.​ഇ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ബൂ​ദ​ബി അ​ൽ​ബ​ത്തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. പ്ര​ത്യേ​ക സൈ​നി​ക വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ച​നം…

Read More