ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് നാലാംഘട്ട നിർമാണം പുരോഗമിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രമായ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സോളാർ പാർക്ക് നാലാംഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. 15.78 ശതകോടി ചെലവിൽ നിർമിക്കുന്ന നാലാം ഘട്ടത്തിൽ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. മൂഹമ്മദ് ബിൻ റാശിദ് സോളാർ പാർക്കിന്റെ നാലാംഘട്ട നിർമാണം പൂർത്തിയായാൽ 3,20,000 വീടുകളിലേക്ക് സൗരോർജമെത്തിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. പുതിയ ഘട്ടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സിഇഒ സഈദ് മുഹമ്മദ് അൽതായർ ഉൾപ്പെടെയുള്ള…

Read More