സൂര്യഗ്രഹണം ലോകാവസാനം എന്ന് ഭയം ; ഭർത്താവിനേയും കുട്ടികളെയും കൊലപ്പെടുത്തി യുവതി

സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞും യുവതി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്‌ലുവെൻസറുമായ, ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ…

Read More

ഏപ്രിൽ 8ന് സമ്പൂർണ സൂര്യ​ഗ്രഹണം; പകൽ സന്ധ്യയാകും; ദൃശ്യമാകുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ

ഏപ്രിൽ 8ന് വീണ്ടുമൊരു സമ്പൂർണ സൂര്യ​ഗ്രഹണത്തിന് ഭൂമി സാക്ഷ്യം വഹിക്കാൻ പോകുന്നു. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള മിക്ക ഏഷ്യന്‍ രാജ്യങ്ങൾക്കും ഈ അപൂർവ്വ പ്രതിഭാസം കാണാൻ അവസരം ലഭിക്കില്ല. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യ​ഗ്രഹണം എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഏപ്രിൽ 8ന് സൂര്യ​ഗ്രഹണം ദൃശ്യമാകും. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ചന്ദ്രൻ സൂര്യനെ…

Read More