സൗദിയിലെ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം

സൗദിയിൽ സ്‌കൂളുകളിൽ എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. സൗദി വിദ്യഭ്യാസ മന്ത്രാലയമാണ് സ്‌കൂളുകളിലെ ഭക്ഷണ വിതരണം സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിൽ ചായയും കാപ്പിയും വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. സ്‌കൂൾ വിദ്യാർഥികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും ആരോഗ്യപ്രദമായ സമൂഹത്തെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം. എനർജി ഡ്രിങ്കുകൾ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ, അഞ്ച് ശതമാനത്തിൽ കൂടുതൽ പഞ്ചസാരയടങ്ങിയ പാനീയങ്ങൾ, വിറ്റമിൻ ഫ്‌ളേവർ, സ്‌പോർട്‌സ് പാനിയങ്ങൾ, തണുത്ത ചായ, 30…

Read More

സൗദിയിൽ സ്‌കൂൾ കാന്റീനുകളിൽ ശീതളപാനീയ വിൽപന വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

സൗദിയിൽ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദ്യാർഥികളുടെ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ സ്‌കൂൾ കോമ്പൗണ്ടുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാന്റീനുകളെ നിരീക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യനിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കാന്റീനുകളിൽ ശീതളപാനീയ വിൽപന ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. മന്ത്രാലയം നിഷ്‌കർഷിച്ച പോഷകാഹാര മാനദണ്ഡങ്ങൾ പാലിക്കാൻ സ്‌കൂൾ, കോളജ് കാന്റീൻ…

Read More