
മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട; നല്ല സോഫ്റ്റ് ചപ്പാത്തി തയാറാക്കാം
ഗ്യാസ് സ്റ്റൗ എത്രയൊക്കെ വൃത്തിയാക്കിയാലും മുഴുവനായും വൃത്തിയാകണമെന്നില്ല. എന്നാല്‍ വൃത്തിയാക്കുമ്പോള്‍ ഈ രീതിയില്‍ വൃത്തിയാക്കിയാല്‍ വൃത്തിയാകുന്നില്ല എന്ന ടെന്‍ഷന്‍ ഉണ്ടാകില്ല. ബേക്കിംഗ് സോഡയും നാരങ്ങയും പ്രകൃതിദത്ത അണുനാശിനിയായി പ്രവര്‍ത്തിക്കുന്ന നാരങ്ങയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ബേക്കിംഗ് സോഡ കഠിനമായ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഉപരിതലത്തില്‍ ഒരു പിടി ബേക്കിംഗ് സോഡ ചേര്‍ത്ത് ഒരു നാരങ്ങ കഷ്ണം ഉപയോഗിച്ച് മുകളില്‍ വൃത്തിയാക്കിയാല്‍ മതി. പാടുകള്‍ നീക്കം ചെയ്യപ്പെട്ട ശേഷം സ്റ്റൗ തുടയ്ക്കാന്‍ ഒരു നനഞ്ഞ തുണി ഉപയോഗിക്കുക….