18 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ; രക്ഷിതാക്കളുടെ സമ്മതം വേണം , കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റൽ മീഡിയയിലൂടെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമത്തിന്റെ കരട് പുറത്തിറക്കി കേന്ദ്ര സർക്കാർ. ഇത് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതം വേണം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരടിലാണ് വ്യവസ്ഥ. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കർശന നടപടികൾക്കാണ് നിയമത്തിന്റെ കരട് ഊന്നൽ നൽകുന്നത്. mygov.in എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും…

Read More

‘കെക്കിയസ് മാക്സിമസ്’; സോഷ്യല്‍ മീഡിയയില്‍ പേരു മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമങ്ങളില്‍ എക്സില്‍ തന്റെ പ്രൊഫൈല്‍ നെയിം മാറ്റി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് എന്ന പേര് ‘കെക്കിയസ് മാക്സിമസ്’ എന്നാക്കി മാറ്റിയിരിക്കുകയാണ് മസ്‌ക്. പേര് മാത്രമല്ല, പേരിനൊപ്പം അദ്ദേഹം തന്റെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടുണ്ട്. വീഡിയോ ഗെയിം ആയ ജോയ്സ്റ്റിക്കിലെ ‘പെപ്പെ ദി ഫ്രോഗ്’ ആണ് ഇലോണ്‍ മസ്‌കിന്റെ പുതിയ പ്രെെൈാഫല്‍ ചിത്രം. എന്നാല്‍ ഈ പുതിയ മാറ്റം എന്തിനാണെന്ന ചര്‍ച്ചകാണ് ഇപ്പോള്‍ നടക്കുന്നത്. ഇലോണ്‍ മസ്‌ക് എന്തിനാണ് എക്സില്‍ തന്റെ പ്രൊഫൈല്‍…

Read More

ലുക്കിനെ കളിയാക്കി കപിൽ ശർമ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍, പ്രശസ്ത സംവിധായകൻ അറ്റ്ലീയോടുള്ള കപിൽ ശർമയുടെ തമാശ കളി കാര്യമാക്കി. ബോളിവുഡിലെ ഇപ്പോഴും നിലനിൽക്കുന്ന, നിറവും സൗന്ദര്യവുമാണ് താരങ്ങൾക്ക് സിനിമയിൽ മുഖം കാണിക്കാനുള്ള മാനദണ്ഡം എന്ന ധാരണയിൽ നിന്നും പിറന്ന ഒരു ചോദ്യമാണ് വിമർശനങ്ങൾക്ക് കാരണമായത്. എപ്പിസോഡിനിടെ കപിൽ അറ്റ്ലിയുടെ രൂപത്തെക്കുറിച്ച് ഒരു പരിഹാസ പരാമർശം നടത്തി. ‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍…

Read More

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പിപി ദിവ്യ ; കേസ് എടുത്ത് പൊലീസ്

കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പി പി ദിവ്യയുടെ പരാതിയിലാണ് കേസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിൽ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബർ ബിനോയ് കുഞ്ഞുമോൻ, തൃശൂർ സ്വദേശി വിമൽ, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന…

Read More

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു ; യൂട്യൂബർക്കെതിരെ പരാതി നൽകി പിപി ദിവ്യ

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ പരാതി നൽകി. യൂട്യൂബർ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. മകളെ കൊല്ലുമെന്ന് ഇൻസ്റ്റഗ്രാമിൽ ഭീഷണി കമന്റിട്ട തൃശൂർ സ്വദേശി വിമൽ എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദിവ്യക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. ഇതിനെതിരെ ദിവ്യയുടെ ഭർത്താവ് കണ്ണപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുക്കുകയും…

Read More

പീനട്ട് അണ്ണാൻ ഇനിയില്ല…; ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തു

പീനട്ട് അണ്ണാൻ ഇനിയില്ല…കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകളുമായി ആരാധകരെ ചിരിപ്പിച്ച, ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തിരിക്കുകയാണ് ന്യൂയോർക്കിൽ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് അണ്ണാന്‍ കുഞ്ഞിനെ മാർക്ക് ലോങ്ങോ എന്ന യുവാവ് എടുത്ത് വളർത്തിയത്. പിന്നാലെ ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് അണ്ണാന്റെ രസകരമായ വിഡിയോകള്‍ സ്ഥിരമായി പങ്കുവച്ചു. എന്നാല്‍ ചില…

Read More

തോൽക്കാൻ എനിക്കു മനസ്സില്ല; ഈ പുഞ്ചിരി പ്രഹസനമല്ല: അമൃത സുരേഷ്

പ്രതിസന്ധികളെ തോൽപ്പിച്ച് മുന്നോട്ടു പോകാനുള്ള ഊർജം നേടിയെടുത്തതിനെക്കുറിച്ച് കുറിപ്പുമായി ഗായിക അമൃത സുരേഷ്. ജീവിതത്തിലെ പരീക്ഷണകാലത്തെ അതിജീവിച്ച് കരുത്തോടെ, സ്വന്തം ജീവിതത്തിൽ പ്രകാശം വീശി മുന്നോട്ടു പോകുന്നതെങ്ങനെയാണെന്ന് അമൃത സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തന്നെ തകർത്തു കളയാൻ പലരും ശ്രമിച്ചെന്നും എന്നാൽ തോറ്റു കൊടുക്കാൻ തനിക്കു മനസ്സില്ലെന്നും ഗായിക കുറിപ്പിൽ പറയുന്നു. പരീക്ഷണങ്ങളിൽ തകർന്നു പോയവർക്കുള്ള പ്രചോദനമായിട്ടാണ് അമൃത സുരേഷ് തുറന്ന കുറിപ്പ് പങ്കിട്ടത്. കുറിപ്പിന്റെ പൂർണരൂപം: ജീവിതം അതിരുകടന്നതായി തോന്നിയ ഒരു കാലമുണ്ടായിരുന്നു. ആഴത്തിൽ മുറിവേറ്റ് ഓടിയപ്പോൾ, അതിന്റെ…

Read More

ദിവ്യയെ തടയാത്ത കളക്ടർക്ക് സോഷ്യൽ മീഡിയയിൽ വിമർശനം; ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പൂട്ടി

എഡിഎം കെ. നവീൻബാബുവിന് ആദരാഞ്ജലി അർപ്പിച്ച് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പൂട്ടി ‘കണ്ണൂർ കളക്ടർ’. പി.പി. ദിവ്യയെ തടഞ്ഞില്ലെന്ന് ആരോപിച്ച് നിരവധി പേർ കളക്ടർ അരുൺ കെ. വിജയനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരസ്യമായ അപമാനം. യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും…

Read More

സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതർ

സ​മൂ​ഹ​മാ​ധ്യ​ങ്ങ​ൾ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ. വാ​ട്ട്‌​സ്ആ​പ്, ഇ-​മെ​യി​ലു​ക​ൾ, വെ​ബ്‌​സൈ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഞ്ച​ന, ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വാ​ണി​ജ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ന​മ്പ​റു​ക​ൾ, വ്യാ​ജ ക​മ്പ​നി​ക​ൾ, സം​ശ​യാ​സ്പ​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കാ​ൻ ത​ട്ടി​പ്പു​കാ​ർ വ​ല​വി​രി​ക്കു​ന്ന​താ​യും ഇ​ത്ത​രം വ​ഞ്ച​ന​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി. അ​ജ്ഞാ​ത​രാ​യ ക​ക്ഷി​ക​ൾ​ക്ക് വാ​ച​ക സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ വാ​ട്സ്ആ​പ് വ​ഴി​യോ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ളോ പ​ങ്കി​ട​രു​തെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു….

Read More

‘പൃഥ്വിരാജുമായി താരതമ്യം ചെയ്യുമ്പോൾ എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല, മറിച്ച് അഭിമാനമുണ്ട്’; മാധവ്

പൃഥ്വിരാജിനെ പോലൊരു സിനിമാതാരവുമായി തന്നെ താരതമ്യം ചെയ്തതിൽ അഭിമാനമുണ്ടെന്ന് സുരേഷ്‌ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. സോഷ്യൽമീഡിയയിൽ തനിക്കെതിരെ ഉയർന്നുവന്ന മോശം കമന്റുകളോട് പ്രതികരിക്കുകയായിരുന്നു മാധവ് സുരേഷ്. ‘സിനിമ ഇറങ്ങുന്നതിന് മുൻപായാലും ശേഷമായാലും ആളുകൾ എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നത് എന്നെ ബാധിക്കാറില്ല. സമയം പാഴാക്കാൻ അവർക്ക് താൽപര്യമുണ്ടെങ്കിൽ ചെയ്തോട്ടെ. അത് ശ്രദ്ധിക്കുന്നില്ല. ആളുകളുടെ പോസിറ്റീവ് അഭിപ്രായങ്ങൾ ഞാൻ സ്വീകരിക്കും. പൃഥ്വിരാജ് എന്ന നടനുമായി എന്നെ താരതമ്യം ചെയ്യുമ്പോൾ എനിക്കത് അംഗീകരിക്കാൻ സാധിക്കില്ല. മറിച്ച് അഭിമാനമുണ്ട്. അദ്ദേഹം ഒരു…

Read More