
‘സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം’: സുരേഷ് ഗോപി
താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനമല്ല രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. സമൂഹത്തില്‍ തനിക്ക് തോന്നുന്ന കാര്യങ്ങളില്‍ ഇടപെടും, അത് വേണ്ടപ്പെട്ടവരെ അറിയിക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സുരേഷ് ഗോപി പറഞ്ഞു. താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ ഒരു നടനെന്ന നിലയില്‍ അല്ലെങ്കില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പോലെയല്ല രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം എന്നും സുരേഷ് ഗോപി പറഞ്ഞു….