എന്തൊരു രുചി; സോപ്പ് തിന്നുന്ന യുവതി സൂപ്പർ ഹിറ്റ്: വീഡിയോ വൈറൽ
ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നൊരു പഴഞ്ചൊല്ലുണ്ട്. വിശന്നാൽ എന്തു പുലി, എന്തു സിംഹം.. കിട്ടുന്നതു തിന്നുക അത്രതന്നെ. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആരെയും ആദ്യം ഞെട്ടിക്കുന്നതായി. സോപ്പ് തിന്നുന്ന സുന്ദരിയായ യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ നെറ്റിസൺസ് ഏറ്റെടുത്തത്. “എനിക്ക് സോപ്പ് കഴിക്കാൻ ഇഷ്ടമാണ്” എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. View this post on Instagram A post shared…