ഫർണിച്ചറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമം ; പ്രതിയെ പിടികൂടി അധികൃതർ

ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന 19 ല​ക്ഷം ആം​ഫെ​റ്റാ​മി​ൻ ല​ഹ​രി ഗു​ളി​ക​ക​ൾ ജി​ദ്ദ തു​റ​മു​ഖ​ത്ത്​ പി​ടി​കൂ​ടി. വി​ദേ​ശ​ത്ത്​ നി​ന്ന്​ ക​പ്പ​ലി​ലെ​ത്തി​യ ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ്​ ഇ​ത്ര​യ​ധി​കം നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ജി​ദ്ദ ഇ​സ്​​ലാ​മി​ക തു​റ​ഖ​ത്തു​വെ​ച്ച്​ സ​കാ​ത്, ടാ​ക്​​സ്​ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ളാ​ണ്​ ക​ട​ത്ത​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഷി​പ്​​മെ​ന്റ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ സി​റി​യ​ൻ പൗ​ര​നെ അ​റ​സ്റ്റ്​ ചെ​യ്​​ത​താ​യും ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​യെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​…

Read More

73 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമം ; പ്രതികളെ പിടികൂടി സൗ​ദി അറേബ്യ അതിർത്തി സേന ഉദ്യോഗസ്ഥർ

18 ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 73 കി​ലോ ഹ​ഷീ​ഷ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. പ്ര​തി​ക​ളി​ൽ​ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​താ​യും പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 52 കി​ലോ ഹ​ഷീ​ഷ് രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മം ഇ​തേ മേ​ഖ​ല​യി​ലെ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​റ​കെ 243 കി​ലോ ഖാ​ത്​ ക​ട​ത്തു​ന്ന​ത് ജ​സാ​നി​ലെ അ​ധി​കാ​രി​ക​ൾ ത​ട​ഞ്ഞു. സം​ശ​യാ​സ്പ​ദ​മാ​യ ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ക​സ്​​റ്റം​സ് ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ…

Read More

‘എല്ലാം കണുന്നുണ്ട്’ ; നിരോധിത വസ്തുക്കൾ ഖത്തറിലേക്ക് കടത്തുന്നവർക്ക് കർശന മുന്നറിയിപ്പ്

വി​ഴു​ങ്ങി വ​ന്നാ​ലും എ​വി​ടെ ഒ​ളി​പ്പി​ച്ചു​ക​ട​ത്തി​യാ​ലും നി​രോ​ധി​ത വ​സ്തു​ക്ക​ളു​മാ​യി വ​ന്നാ​ൽ ഖ​ത്ത​ർ ക​സ്റ്റം​സി​ന്റെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളും ഇ​തു ത​ന്നെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ല​ഹ​രി മ​രു​ന്നു​ക​ൾ ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ ബോ​ഡി സ്കാ​നി​ങ്ങി​ലൂ​ടെ പി​ടി​കൂ​ടി​യ​പ്പോ​ൾ ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത് ല​ഹ​രി മ​രു​ന്നി​ന്റെ കൂ​മ്പാ​രം. ഗു​ളി​ക രൂ​പ​ത്തി​ൽ പൊ​തി​ഞ്ഞ 80ഓ​ളം ക്യാ​പ്സ്യൂ​ളു​ക​ളാ​ണ് വ​യ​റ്റി​ൽ​ നി​ന്നും പി​ടി​കൂ​ടി​യ​ത്. ഹെ​റോ​യി​നും ഷാ​ബു​വും ഉ​ൾ​പ്പെ​ടെ 610 ഗ്രാം ​വ​രു​മി​ത്. എ​ല്ലാ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പും ല​ഹ​രി​ക്ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും ത​ട​യാ​നു​ള്ള അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ…

Read More

വിമാനത്താവളം വഴി കുവൈത്തിലേക്ക് ലിറിക്ക ഗുളികകൾ കടത്താൻ ശ്രമം ; പിടികൂടി അധികൃതർ

വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റ് ദ​ശ​ല​ക്ഷം ലി​റി​ക്ക (പ്രെ​ഗ​ബാ​ലി​ൻ) ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ആ​റു പേ​രെ പി​ടി​കൂ​ടി. കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ന്‍റെ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് (ഡി.​സി.​ജി.​ഡി) പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​ഞ്ചു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നുണ്ട്. ര​ണ്ട് പേ​ർ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ക​ണ്ടു​കെ​ട്ടി​യ വ​സ്തു​വി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം ര​ണ്ട് മി​ല്യ​ൺ ദീ​നാ​ർ വ​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി….

Read More

ജീവനുള്ള പാമ്പുകളെ കടത്താൻ ശ്രമം; യുവാവ് പിടിയിൽ

 ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. അമേരിക്കയിൽ മിയാമിയിലെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പാന്റിന്റെ അസാധാരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള…

Read More

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ അനക്കോണ്ടകളുമായി യാത്രക്കാരൻ; അറസ്റ്റ് ചെയ്ത് കസ്റ്റംസ്

ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സംഭവം. അതേസമയം, ഇയാളുടെ പേരു വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ്…

Read More