ടാക്‌സികളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങളുമായി അബുദാബി പോലീസ്

എമിറേറ്റിലെ ടാക്‌സികളുടെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് സ്‌ക്രീനുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്ന നടപടികൾ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്ററുമായി (ITC) സഹകരിച്ചാണ് പോലീസ് ഈ നടപടി ആരംഭിച്ചിരിക്കുന്നത്. ടാക്‌സി വാഹനങ്ങൾക്കായി ITC അടുത്തിടെ പുറത്തിറക്കിയ സ്മാർട്ട് ബിൽബോർഡ്‌സ് പദ്ധതിയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. #أخبارنا | #شرطة_أبوظبي تبث “حملاتها التوعوية” عبر اللوحات الذكية على مركبات الأجرة التفاصيل :https://t.co/mSZeBGnBoo pic.twitter.com/HVSRzwLPq7 — شرطة أبوظبي (@ADPoliceHQ) October…

Read More