ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം

മനുഷ്യന്‍റെ ഇടപെടലില്ലാതെ സന്ദർശകർക്ക്​ പരാതികൾ റിപോർട്ട്​ ചെയ്യാനായും പൊലീസ്​ സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കാനുമായി സ്ഥാപിച്ച സ്മാർട്ട് പൊലീസ്​ സ്​റ്റേഷന്​ കഴിഞ്ഞ വർഷവും വൻ പ്രതികരണം ലഭിച്ചതായി ദുബൈ പൊലീസ്​. 2022നെ അപേക്ഷിച്ച്​ കഴിഞ്ഞ വർഷം സ്മാർട്ട്​ പൊലീസ്​ സ്​റ്റേഷൻ സന്ദർശിച്ച നിവാസികളും സന്ദർശകളും സമർപ്പിച്ച റിപോർട്ടുകളിൽ 13 ശതമാനത്തിന്‍റെ വർധനയാണ്​ രേഖപ്പെടുത്തിയത്​. 2022ൽ 10,7,719 ഇടപാടുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ അത്​ 121,986 ആയി ഉയർന്നതായി ദുബൈ പൊലീസ്​ മേജർ ജനറൽ അൽ അഹമ്മദ്​ ഖാനിം പറഞ്ഞു. മനുഷ്യ…

Read More