ഷാർജ എമിറേറ്റിൽ രണ്ടിടങ്ങളിൽ കൂടി സ്മാർട്ട് പെയ്ഡ് പാർക്കിംഗ്

ഷാ​ർ​ജ എ​മി​റേ​റ്റി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടി സ്മാ​ർ​ട്ട്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​മൊ​രു​ക്കി ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. അ​ൽ ഖാ​ൻ, അ​ൽ ന​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ 392 പാ​ർ​ക്കി​ങ്​ സ്ലോ​ട്ടു​ക​ൾ ഒ​രു​ക്കി​യ​ത്. സ്മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മ്പോ​ൾ ത​ന്നെ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ ഓ​ട്ടോ​മാ​റ്റി​ക്കാ​യി രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. പി​ന്നീ​ട്​ വാ​ഹ​നം പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും സ്മാ​ർ​ട്ട്​ കാ​മ​റ​ക​ൾ ന​മ്പ​ർ പ്ലേ​റ്റ്​ വി​വ​ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്കും. സ്മാ​ർ​ട്ട്​ സി​സ്റ്റം വ​ഴി പാ​ർ​ക്കി​ങ്​ സ​മ​യം ക​ണ​ക്കാ​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ച ഫീ​സ്​ സം​ബ​ന്ധി​ച്ച്​ ഉ​ട​മ​ക്ക്​ മെ​സേ​ജ്​ ല​ഭി​ക്കു​ക​യും ചെ​യ്യും. ‘മൗ​ഖി​ഫ്​’ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച്​ ഈ ​ഫീ​സ്​…

Read More