ഉറങ്ങുന്നതിന് എത്ര മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം; അറിയാം

നല്ല ആഹാരം നല്ല ഉറക്കം ഇതു രണ്ടും മികച്ച രീതിയില്‍ ആയാല്‍ തന്നെ ഒരാളുടെ ആരോഗ്യ ജീവിതം നല്ലതായിരിക്കും. എന്നാല്‍ രാവിലെ കഴിക്കാതെയും ഉച്ചയ്ക്ക് അല്‍പം ഭക്ഷണം കഴിച്ചും, രാത്രിയില്‍ ഇതെല്ലാം കൂട്ടി മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് കിടക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. രാത്രിയില്‍ അല്‍പ ഭക്ഷണം ആണ് എപ്പോഴും നല്ലതെന്നാണ് പണ്ടു മുതലേ ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അല്‍പ ഭക്ഷണം ആണ് ദഹനത്തിനും നല്ലത്. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെ തന്നെയാകും നമ്മുടെ മുന്നോട്ടുള്ള…

Read More

നല്ല ജീവിതത്തിന് നല്ല ഉറക്കവും വേണം; ലഹരികൾ ഒഴിവാക്കാം

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. സ്വയം ഊര്‍ജസ്വലമാകാന്‍ ചില…

Read More

അമിതവണ്ണം ഒഴിവാക്കൂ; നല്ല ഉറക്കം ശീലിപ്പിക്കൂ

പ്രമേഹം ഇന്ന് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കണ്ട് വരുന്നു. കുട്ടികളിൽ കാണപ്പെടുന്ന പ്രമേഹം ടൈപ്പ് വൺ ആണ്. ടൈപ്പ് 2 അത്യപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. വയറിളക്കം, ശരീരം ക്ഷീണിച്ചു പോകുക, ഒരുപാട് മൂത്രം പുറത്തു പോകുക, ഉറക്കത്തിൽ മൂത്രമൊഴിക്കുക, ഭാരം കുറയുന്നു, വിശപ്പ് കൂടുക എന്നിവയാണ് കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. കുട്ടികളിലെ പ്രമേഹ സാധ്യത തടയാൻ ചെയ്യേണ്ടത് എന്തൊക്കെ? സമീകൃതാഹാരം ശീലമാക്കുക.സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുര പാനീയങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പ്രമേഹ സാധ്യത…

Read More

മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി; പോലീസ് എത്തി വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു

മദ്യപിച്ച്‌ മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകല്‍ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയില്‍ കിടന്നുറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി…

Read More