സ്‌കിൻ പീലിങ്ങും സൗന്ദര്യ സംരക്ഷണവും

ചർമ കാന്തി നിലനിനിർത്താനും സൗന്ദര്യവർധനവിനും നാട്ടറിവുകളും മറ്റു ചികിത്സാരീതികളും നിലനിന്നിരുന്നു. ഇന്ത്യയിൽ അതിപുരാതന കാലം മുതൽ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സകളുണ്ട്. ആയുർവേദം ഇതിനു വലിയ പ്രാധാന്യം നൽകുന്നു. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണത്തിന് വലിയ സ്ഥാനമാനുള്ളത്. വിവിധ തരത്തിലുളള പീലിങ്ങുകളുമായി മോഡേൺ മെഡിസിൻ ഈ രംഗത്ത് ബഹുദൂരം മുമ്പിലാണ്. മുഖക്കുരു, മുഖത്തെ കുഴികൾ, കറുത്ത പാടുകൾ, ചുണ്ടിലെ കറുപ്പ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്, ചുളിവുകൾ, ചുണങ്ങ് മുതലായ പല അസുഖങ്ങളുടെയും അവസ്ഥകളുടെയും ഫലപ്രദമായ ചികിത്സയ്ക്ക് പീലിങ്…

Read More