അമ്പളിച്ചേട്ടന്റെ ഒരു നോട്ടം മതി, ആളുകള്‍ പൊട്ടിച്ചിരിക്കും: സുരാജ് വെഞ്ഞാറമൂട്

സിനിമയിലെ കോമഡി രംഗങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് സുരാജ് വെഞ്ഞാറമൂട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനിമകളില്‍ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുന്‍ തലമുറയിലെ അടൂര്‍ ഭാസി, എസ്.പി. പിള്ള, മാള, പപ്പു, ജഗതി തുടങ്ങിയവരുടെ രീതിയല്ല ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. പഴയ സിനിമകളിലെല്ലാം കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഒരു പ്രത്യേക ട്രാക്കിലൂടെയാണ് പോയിരുന്നത്. കോമഡിക്കു വേണ്ടി സീനുകള്‍ മാറ്റിവച്ചിട്ടുള്ളതായും കാണാം. അവര്‍ സ്‌ക്രീനിലേക്ക് വരുമ്പോഴേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങും. അമ്പളിച്ചേട്ടന്റെ (ജഗതി ശ്രീകുമാര്‍) ഒരു നോട്ടം മതി…

Read More