
പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്; സിംഗിളായ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ഹാപ്പിയാണ്!; പുതിയ പഠനം
പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്….സിംഗിളായ സ്ത്രീകള്‍ പുരുഷന്മാരേക്കാള് ഹാപ്പിയാണ്. ഇത് വെറുതേ പറയുന്നതല്ല സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്സണാലിറ്റി സയന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കല്യാണം കഴിക്കാത്ത സ്ത്രീകൾ അവരുടെ ജീവിതം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം എന്നിവയിലെല്ലാം വലിയ തോതിൽ സംതൃപ്തി അനുഭവിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. അത് മാത്രമല്ല ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള താല്പര്യവും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കുറവാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഹാപ്പി ലൈഫാണെന്ന് സാരം. 18നും 75നും ഇടയില്‍ പ്രായമുള്ളവരുടെ അഭിപ്രായങ്ങള്‍…