‘സിന്ധി ഇനി പാക്കിസ്ഥാനിൽ സംസാരിക്കില്ല’ എന്ന പ്രസ്താവനയിൽ നസിറുദ്ദീൻ ഷാ ക്ഷമാപണം നടത്തി

നസീറുദ്ദീൻ ഷാ ‘പാകിസ്ഥാനിലെ സിന്ധി സംസാരിക്കുന്ന മുഴുവൻ ജനങ്ങളോടും ക്ഷമാപണം നടത്തികൊണ്ട് തന്നെ ‘കുരിശിൽ ‘ഏറ്റേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചോദിച്ചു. ഇതിനൊരു പശ്ചാത്തലമുണ്ട്. സിന്ധി ഭാഷ ‘ഇനി പാകിസ്ഥാനിൽ സംസാരിക്കില്ല’ എന്ന് നസിറുദ്ദീൻ ഷാ അടുത്തിടെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ, പ്രത്യേകിച്ച് പാകിസ്ഥാനിലെ സിന്ധി സംസാരിക്കുന്ന ജനവിഭാഗങ്ങൾ അദ്ദേഹത്തിന്റെ ‘വിവരമില്ലാത്ത’ പ്രസ്താവനയെ നിശിതമായി വിമർശിച്ചു. ഇപ്പോഴിതാ, ‘പാകിസ്ഥാനിലെ മുഴുവൻ സിന്ധി സംസാരിക്കുന്ന ജനങ്ങളോടും’ മുതിർന്ന നടൻ മാപ്പ് പറഞ്ഞിരിക്കുകയാണ്. സിന്ധി സംസാരിക്കുന്നവർ ‘തന്റെ തെറ്റായ അഭിപ്രായത്തിൽ…

Read More