ഹമദ് രാജാവിൻ്റെ സിംഹാസനാരോഹണ രജത ജൂബിലി ; സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി

ഹ​മ​ദ് രാ​ജാ​വി​ന്റെ സിം​ഹാ​സ​നാ​രോ​ഹ​ണ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ (CBB) വെ​ള്ളി സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. 1000 നാ​ണ​യ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. നാ​ണ​യ​ത്തി​ൻ്റെ മു​ൻ​വ​ശ​ത്ത് ഹ​മ​ദ് രാ​ജാ​വി​ന്റെ ഛായാ​ചി​ത്ര​വും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യു​മു​ണ്ട്. മ​റു​വ​ശ​ത്ത് അ​ൽ സാ​ഖി​ർ പാ​ല​സും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​ത്യാ​ധു​നി​ക 3D സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം, നാ​ണ​യ​ത്തി​ന്റെ…

Read More

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ രജതജൂബിലി ; സ്റ്റാമ്പ് പുറത്തിറക്കി

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​യും രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ 25ആം വാ​ർ​ഷി​ക​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബ​ഹ്‌​റൈ​ൻ പോ​സ്റ്റ് സ്‌​മ​ര​ണി​ക സ്റ്റാ​മ്പു​ക​ളു​ടെ ശേ​ഖ​രം പു​റ​ത്തി​റ​ക്കി. സ്റ്റാ​മ്പു​ക​ൾ എ​ല്ലാ ത​പാ​ൽ ശാ​ഖ​ക​ളി​ലും ത​പാ​ൽ മ്യൂ​സി​യ​ത്തി​ലും ല​ഭി​ക്കും. അ​ഞ്ച് സ്റ്റാ​മ്പു​കൾ അ​ട​ങ്ങു​ന്ന ഷീ​റ്റി​ന് അ​ഞ്ച് ദീ​നാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. ഫസ്റ്റ്ഡേ എ​ൻ​വ​ല​പ്പ് 1.5 ദീ​നാ​റി​നും ല​ഭി​ക്കും.

Read More

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് കവി സച്ചിദാനന്ദൻ

സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇക്കാലത്ത് പ്രവാസത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം സാഹിത്യത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. യു എ ഇ യിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന പ്രസംഗത്തിന് ശേഷം സദസ്സുമായും സച്ചിദാനന്ദൻ സംവദിച്ചു. കവി അനൂപ് ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ആഘോഷ കമ്മിറ്റി കോഓർഡിനേറ്റർ…

Read More

അക്ഷരക്കൂട്ടം സിൽവർ ജൂബിലി സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

യു എ ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിത, കഥ, ലേഖന മത്സരവിജയികളെ പ്രഖ്യാപിച്ചു. ഷിറാസ് വാടാനപ്പള്ളി കവിതാ പുരസ്‌കാരം ഒന്നാം സ്ഥാനം അക്ബർ അണ്ടത്തോട് എഴുതിയ “നാത്തൂർ” എന്ന കവിതയ്ക്കാണ്. അനീഷ. പിയുടെ “വീടുമാറൽ” രണ്ടാം സ്ഥാനം നേടി.സോമൻ കരിവള്ളൂർ കഥാ പുരസ്‌കാരം ഒന്നാം സ്ഥാനം, അനൂപ് കുമ്പനാടിന്റെ “പഗ് മാർക്ക്” നേടിയപ്പോൾ സുബിൻ സോമൻ എഴുതിയ “പൊത്ത”യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. വി എം സതീഷ്‌…

Read More

ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്റെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി. ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലു​ട​നീ​ള​മു​ള്ള നി​ര​വ​ധി പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​യി​രു​ന്നു. ഈ​ദു​ൽ ഫി​ത്റി​ന്റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ രാ​ജാ​വി​ന്റെ ഫോ​ട്ടോ​ക​ളും സി​ൽ​വ​ർ ജൂ​ബി​ലി ലോ​ഗോ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് ആ​ദ​രം പ്ര​ക​ടി​പ്പി​ച്ചു. കെ​ട്ടി​ട​ങ്ങ​ളി​ൽ സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ൽ ബ​ഹ്‌​റൈ​ൻ…