‘ബന്ധങ്ങൾ നിലനിർത്തുന്നതിൽ മിടുക്കനായിരുന്നില്ല, നല്ല അവസരങ്ങൾ വന്നില്ല എന്നതാണ് സത്യം’; സിദ്ധാർഥ്

സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകൻ എന്ന ലേബലിലാണ് സിദ്ധാർഥ് ഭരതൻ ശ്രദ്ധേയനാവുന്നത്. എന്നാൽ സിനിമയിൽ അഭിനയിച്ചും സംവിധാനം ചെയ്തും തന്റെ കഴിവുകൾ താരം തെളിയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവിൽ മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയിലാണ് സിദ്ധാർഥും അഭിനയിച്ചത്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോൾ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സിദ്ധാർഥ്. ആദ്യമായി അഭിനയിച്ച നമ്മൾ എന്ന സിനിമയ്ക്ക് ശേഷം നല്ല അവസരങ്ങൾ വന്നില്ല എന്നതാണ് സത്യം. പിന്നെ വന്ന റോളുകൾ അത്ര എക്‌സൈറ്റിങായി…

Read More