
‘എന്റെ മുഖത്ത് പ്രണയവും നാണവും വരില്ല; ഒരു പെണ്ണിനെ പോലെ നടക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’; പ്രിയാമണി പറയുന്നു
പൃഥ്വിരാജ് നായകനായെത്തിയ സത്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് പ്രിയാമണി. ഏറ്റവും പുതിയ ഹിന്ദി ചിത്രമായ മൈദാന്റെ പ്രമോഷനിലാണ് പ്രിയാമണി. അജയ് ദേവ്ഗണിനൊപ്പമാണ് പ്രിയാമണി അഭിനയിക്കുന്നത്. മലയാളത്തില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്, തിരക്കഥ, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍, നേര് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രിയാമണിയുടെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയവും നാണവും സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് താരം പറയുന്ന വാക്കുകള്‍ വൈറല്‍…