
‘അശ്വിൻ വളരെ പ്രാക്ടിക്കലായി നടക്കില്ല പിരിയാമെന്ന് പറഞ്ഞു, അമ്മ വേറെ പയ്യൻമാരെ ആലോചിച്ചു’; ശ്വേത മോഹൻ
അമ്മ സുജാതയുടെ പാത പിന്തുടർന്ന് പിന്നണി ഗാന രംഗത്തേക്കെത്തിയ ശ്വേത മോഹന് തുടക്കം മുതലേ പ്രഗൽഭരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എആർ റഹ്‌മാൻ, വിദ്യാസാഗർ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പമെല്ലാം ശ്വേത മോഹൻ പ്രവർത്തിച്ചു. അശ്വിൻ ശശി എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലാണ് ഇരുവരും വിവാഹിതരായത്. പഠനകാലത്താണ് ഇവർ അടുക്കുന്നത്. 2017 ൽ ശ്വേഷ്ഠ എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേത മോഹൻ. ജാംഗോസ്‌പേസ് ടിവിയുമായുള്ള…