‘സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാം; കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ നഷ്ടമായി: ശ്വേത മേനോന്‍

സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്ന് നടി ശ്വേത മേനോന്‍. കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു. സിനിമ കോണ്‍ക്ലേവ് പ്രശ്നത്തിനുള്ള പരിഹാരമല്ല. അമ്മ ഭാരവാഹി ആയിരുന്ന സമയത്ത് തനിക്ക് ആരും ലൈംഗിക അതിക്രമ പരാതി നല്‍കിയിട്ടില്ല. സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നും ശ്വേത പ്രതികരിച്ചു. സിനിമ മേഖലയിൽ തനിക്ക് ഇതുവരെ മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നോട് ഇതുവരെ ആരും ഒരനുഭവങ്ങളും പറഞ്ഞിട്ടില്ല. നോ പറയേണ്ടിടത്ത് താൻ…

Read More

മിസ് ഇന്ത്യ മത്സരത്തിൽ ഐ​ശ്വ​ര്യ റാ​യ്ക്ക് 30 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു… എനിക്കുണ്ടായിരുന്നത് 3,000 രൂപയുടെ സാധാരണ വസ്ത്രങ്ങൾ‌: ശ്വേത മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ. മലയാളസിനിമയിലേക്ക് എത്തും മുന്പ് മും​ബൈ ഫാ​ഷ​ൻ ലോ​ക​ത്തും സി​നി​മാ ലോ​ക​ത്തും സാ​ന്നി​ധ്യ​മ​റി​യി​ച്ച ഒ​രു കാ​ല​ഘ​ട്ടം ശ്വേ​ത​യ്ക്കു​ണ്ടാ​യി​രു​ന്നു. 1994 ലെ ​മി​സ് ഇ​ന്ത്യ തേ​ർ​ഡ് റ​ണ്ണ​ർ അ​പ്പാ​ണ് ശ്വേ​ത. ഐ​ശ്വ​ര്യ റാ​യും സു​സ്മി​ത സെ​ന്നി​നൊ​പ്പ​മാ​ണ് ശ്വേ​ത അ​ന്ന് മ​ത്സ​രി​ച്ച​ത്.  അ​ക്കാ​ല​ത്തെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​നി​പ്പോ​ൾ.  “ചാ​രി​ത​മാ​യാ​ണ് ഞാ​ൻ മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ച്ഛ​ൻ റി​ട്ട​യ​ർ ചെ​യ്ത് കേ​ര​ള​ത്തി​ൽ വ​ന്നു. എ​നി​ക്ക് മ​ല​യാ​ളം തീ​രെ വ​ഴ​ങ്ങു​ന്നി​ല്ല. എ​ങ്ങ​നെ​യെ​ങ്കി​ലും ഇ​വി​ടെ നി​ന്ന്…

Read More

ഭർത്താവിന്റെ ലാളനം മാതാപിതാക്കൾ ലാളിച്ചതിന്റെ ഇരട്ടി; ശ്വേത മേനോൻ

ശ്വേത മേനോൻ, കഥാപാത്രങ്ങൾക്കുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയാറുള്ള അപൂർവം നടിമാരിലൊരാൾ. അവതരിപ്പിച്ച കഥാപാത്രങ്ങൾകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം. ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് ശ്വേത. മോഡലിങ്ങിൽ നിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. ഭർത്താവിനെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളാണ് ആരാധകർ ഏറ്റെടുത്തത്. തനിക്ക് ഭർത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. പൂർണമായും പിന്തുണക്കുന്ന ആളാണ്…

Read More