ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന…

Read More

ഗാർഹിക തൊഴിലാളികൾ ഖത്തർ വിടുന്നതിന് നിയന്ത്രണം ; നിർദേശങ്ങളുമായി ശൂറാ കൗ​ൺ​സി​ൽ

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് രാ​ജ്യം വി​ടു​ന്ന​തി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ശൂ​റ കൗ​ൺ​സി​ൽ സ​ര്‍ക്കാ​റി​ന് നി​ർ​ദേ​ശം സ​മ​ര്‍പ്പി​ച്ചു. രാ​ജ്യം വി​ടു​ന്ന​തി​ന് അ​ഞ്ചു ദി​വ​സം മു​മ്പ് മെ​ട്രാ​ഷ് വ​ഴി അ​പേ​ക്ഷ ന​ല്‍ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന നി​ര്‍ദേ​ശം. തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ടാ​നാ​കി​ല്ല, ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ല്‍ തൊ​ഴി​ലാ​ളി​ക്ക് ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി​ക​ളെ സ​മീ​പി​ക്കാം. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശൂ​റ കൗ​ണ്‍സി​ല്‍ സ​ര്‍ക്കാ​റി​ന് മു​ന്നി​ല്‍ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്റേ​ണ​ല്‍ ആ​ൻ​ഡ് എ​ക്സ്റ്റേ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ…

Read More

അറബ് ഉച്ചകോടി ; അറബ് ഐക്യത്തെ ശക്തിപ്പെടുത്തുമെന്ന് ശൂറ കൗ​ൺസിൽ

അ​റ​ബ് ഐ​ക്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ് 33-ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി​ക്ക് ബ​ഹ്‌​റൈ​ന്റെ ആ​തി​ഥേ​യ​ത്വ​മെ​ന്ന് ശൂ​റ കൗ​ൺ​സി​ൽ. സു​ര​ക്ഷ, സു​സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഫ​ല​സ്തീ​ൻ അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​ച്ച​കോ​ടി സ​ഹാ​യ​ക​മാ​കും. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഹ​മ​ദ് രാ​ജാ​വ് അ​തീ​വ ത​ൽ​പ​ര​നാ​ണ്. അ​റ​ബ് ഐ​ക്യം സം​ബ​ന്ധി​ച്ച രാ​ജ്യ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളി​ൽ ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സ​ലേ അ​ൽ സ​ലേ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു….

Read More