‘അനക്ക് എന്തിന്റെ കേടാണ്’ ചിത്രീകരണം പൂർത്തിയായി

ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേടാണ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദു പണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, സന്തോഷ്‌കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ഭരതന്നൂർ, ജയാമേനോൻ, പ്രകാശ് വടകര, ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്,…

Read More