ഇറാന്റെ ആക്രമണ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലുകളുമായി അമേരിക്ക

സിറിയയിലെ നയതന്ത്ര കാര്യാലയം ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിൽ ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക യുദ്ധക്കപ്പലുകൾ അയച്ചു. തിരിച്ചടി ഉടനുണ്ടായേക്കുമെന്നും ഇത് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നുമാണ് യു.എസ്. ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് യു.എസ്. ഇസ്രയേലിന് സൈനിക സഹായം നൽകിയത്. മേഖലയിലെ ഇസ്രയേലി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങൾ അയച്ചത്. കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിൽ ചെങ്കടലിലുള്ള എസ്.എസ്. കാർനിയാണ്…

Read More

ക്രൂസ് സീസണിന് ഖത്തറിൽ കൊടി ഇറങ്ങുന്നു ; ഈ മാസം അഞ്ച് കപ്പലുകൾ കൂടി തീരത്ത് എത്തും

ആ​റു​മാ​സം നീ​ണ്ട ക്രൂ​സ് സീ​സ​ണി​ന് ഏ​പ്രി​ലി​ൽ കൊ​ടി​യി​റ​ങ്ങു​ന്നു. ഈ ​മാ​സം അ​ഞ്ചു ക​പ്പ​ലു​ക​ൾ കൂ​ടി ദോ​ഹ പ​ഴ​യ തു​റ​മു​ഖ​ത്തെ ഗ്രാ​ൻ​ഡ് ക്രൂ​സ് ടെ​ർ​മി​ന​ലി​ൽ ന​ങ്കൂ​ര​മി​ടു​ന്ന​തോ​ടെ സീ​സ​ണി​ന് സ​മാ​പ​ന​മാ​കും. 263 യാ​ത്ര​ക്കാ​രും 145 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​യി മാ​ർ​ച്ച് 10ന് ​ഖ​ത്ത​റി​ലേ​ക്ക് ക​ന്നി​യാ​ത്ര ന​ട​ത്തി​യ എം.​എ​സ് ഹാം​ബ​ർ​ഗ് ആ​ണ് തു​റ​മു​ഖ​ത്ത് ഏ​റ്റ​വു​മൊ​ടു​വി​ലെ​ത്തി​യ ക​പ്പ​ൽ. 144 മീ​റ്റ​ർ നീ​ള​വും 21.5 വീ​തി​യു​മു​ള്ള ക​പ്പ​ലി​ന് പ​ര​മാ​വ​ധി 400 യാ​ത്ര​ക്കാ​രെ​യും 170 ക്രൂ ​അം​ഗ​ങ്ങ​ളെ​യും വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. എം.​എ​സ്.​സി ക്രൂ​യി​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​റാ​വി​ഗ്ലി​യ-​പ്ല​സ് ക്ലാ​സ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More