
സിനിമാ സെറ്റിലെ മോശം പെരുമാറ്റം; ശ്രീനാഥ് ഭാസിക്കും , ഷൈൻ നിഗത്തിനും ഏർപ്പെടുത്തിയ വിലക്ക് നീക്കി
സിനിമാ ചിത്രീകരണ സെറ്റിലെ മോശം പെരുമാറ്റത്തെയും, അധിക പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന മാപ്പപേക്ഷ നൽകുകയും ഷെയ്ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണു നടപടി. രണ്ടു സിനിമകൾക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാൻസ് തിരികെ നൽകും. ഏപ്രിലിലാണ് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റിൽ താരങ്ങളുടേത് മോശം പെരുമാറ്റമെന്നും…