ശൈഖ് സായിദ് റോഡിൽ നിന്ന് ദുബൈ ഹാർബറിനെ ബന്ധിപ്പിച്ച് പാലം വരുന്നു ; 43.1 കോടി ദിർഹമിന്റെ കരാറിന് അംഗീകാരം

ദു​ബൈ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​യാ​യ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നെ​യും ദു​ബൈ ഹാ​ർ​ബ​റി​നെ​യും ബ​ന്ധി​പ്പി​ച്ച്​ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്​ 43.1കോ​ടി ദി​ർ​ഹ​മി​ന്‍റെ ക​രാ​ർ. 1,500 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം ‘ശ​മ​ൽ ഹോ​ൾ​ഡി​ങ്ങു’​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ നി​ർ​മി​ക്കു​ന്ന​ത്. ദു​ബൈ ഹാ​ർ​ബ​ർ പ്ര​ദേ​ശ​ത്തേ​ക്ക്​ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന പാ​ലം വ​ഴി ര​ണ്ട്​ ലൈ​നു​ക​ളി​ലാ​യി മ​ണി​ക്കൂ​റി​ൽ 6,000 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കും. ദു​ബൈ ഹാ​ർ​ബ​റി​ലേ​ക്ക്​ നേ​രി​ട്ട്​ പ്ര​വേ​ശി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന പാ​ലം താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും യാ​ത്ര എ​ളു​പ്പ​മാ​ക്കു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) എ​ക്സി. ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​…

Read More

ശൈഖ് സായിദ് റോഡ്- ദുബൈ ഹാർബർ ബന്ധിപ്പിക്കാൻ പുതിയ പാലം നിർമിക്കുന്നു

ദുബൈ നഗരത്തിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും ബന്ധിപ്പിച്ച് പാലം നിർമിക്കുന്നു. 1500 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം ദുബൈ ഹാർബറിലേക്കുളള യാത്ര എളുപ്പമാക്കുന്നതാണ്. രണ്ട് ലൈനുകളിലായി മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം സംബന്ധിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രഖ്യാപനം നടത്തിയത്. ദുബൈ അമേരിക്കൻ യൂനിവേഴ്സിറ്റിക്ക് സമീപത്തെ ശൈഖ് സായിദ് റോഡിലെ ഫിഫ്ത്ത് ജങ്ഷൻ മുതൽ ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് പാലമുണ്ടാവുക. പാലം നിർമിക്കുന്നതിന് ശമൽ ഹോൾഡിങ് കമ്പനിയുമായി ആർ.ടി.എ…

Read More

ദുബൈ ശൈഖ് സായിദ് റോഡിൽ ഗതാഗത നിയന്ത്രണം; ഡിസംബർ 1 മുതലാണ് നിയന്ത്രണം

ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അബൂദബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്,ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക. കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചായത്തിലാണ് നിയന്ത്രണം. മൂന്ന് ദിവസവും രാവിലെ ഏഴ് മുതൽ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക.

Read More