
ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു
ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ…