എന്റെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്, ആരോപണങ്ങളെ ഉപജീവനമാര്‍ഗമാക്കുന്നവരോട് ഒന്നും പറയാനില്ല- ബീനാ കണ്ണന്‍

‘ശീമാട്ടി’ എന്ന ബ്രാന്‍ഡ് പട്ടിന്റെ പരിശുദ്ധിയും വിശ്വസ്തതയുമാണ് മലയാളികള്‍ക്ക്. അതിന്റെ അമരക്കാരി ബീനാ കണ്ണന്‍ ടെക്‌സ്റ്റൈല്‍ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമാണ്. ബിസിനസ് മേഖലയില്‍ പല വനിതകളും കടന്നുവന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ബീനാ കണ്ണന്‍ മലയാളികളുടെ ആഘോഷങ്ങളുടെ ഭാഗമായി മാറി. നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ ആരോപണങ്ങള്‍ എങ്ങനെ നേരിടുന്നുവെന്ന ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടികള്‍ മലയാളിസമൂഹം ഏറ്റെടുത്തിരുന്നു. ആര്‍ക്കെതിരേയും ആര്‍ക്കുവേണമെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാം. എന്റെ ശരികളായിരിക്കില്ല മറ്റുള്ളവരുടേത്. അതുപോലെ തിരിച്ചും. ആളുകളെ അവരുടെ വഴിക്കുവിടുക. എനിക്ക് എന്റെ…

Read More