ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് തുറന്നു

ഈ വർഷത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് ഉദ്ഘാടനം ചെയ്തു. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുടുംബ വിനോദകേന്ദ്രമെന്ന നിലയിൽ ഷാർജയിലെ താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതും യുവാക്കളുടെ സംരംഭങ്ങളെ പിന്തുണക്കുകയും സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നതുമാണ് ലൈറ്റ് വില്ലേജെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് ഫെസ്റ്റിവലിൻറെ 13ാം എഡിഷൻ ഫെബ്രുവരി ഏഴ് മുതൽ 18 വരെയാണ് അരങ്ങേറുന്നത്. ആഗോള പ്രശസ്തരായ കലാകാരൻമാർ രൂപകൽപന ചെയ്ത…

Read More

ഷാർജ എമിറേറ്റിൽ പുതിയ ട്രാഫിക് സംവിധാനങ്ങൾ; ഗതാഗതക്കുരുക്ക് കുറയും

ഷാർജി എ​മി​റേ​റ്റി​ൽ 48 സ്ഥ​ല​ങ്ങ​ളി​ലെ ട്രാ​ഫി​ക്​ സി​ഗ്​​ന​ലു​ക​ൾ നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച്​ ഷാ​ർ​ജ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട് അ​തോ​റി​റ്റി. റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ വ​ലി​യ അ​ള​വി​ൽ കു​റ​ക്കാ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ്​ പ​രി​ഷ്ക​ര​ണം. വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ 30 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ പ​ദ്ധ​തി ഉ​പ​ക​രി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. ഓ​രോ സ​മ​യ​ത്തും ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും സെ​ൻ​സ​റു​ക​ളും ക്യാമ​റ​ക​ളും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​മാ​ണ്​ സ്ഥാ​പി​ച്ച​ത്. ഇ​തു​വ​ഴി സി​ഗ്​​ന​ലി​ന്‍റെ സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. നി​ർ​മി​ത​ബു​ദ്ധി പ്ര​വ​ർ​ത്ത​നം തു​ട​ർ​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക്​ പ​ഠി​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ച്​ ​ട്രാ​ഫി​ക്​…

Read More

ദുബൈയിലും ഷാർജയിലും മഴ ലഭിച്ചു

ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി​ ക​ണ്ട       കാ​ർ​മേ​ഘ​ങ്ങ​ൾ മ​ഴ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചിരുന്നു. യു.​എ.​ഇ​യി​ൽ ത​ണു​പ്പ്​ കാ​ല​ത്തി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ കൂ​ടി​യാ​യ​തോ​ടെ റോ​ഡ​രി​കി​ലും മ​റ്റും കൂ​ടു​ത​ൽ പ​ച്ച​പ്പ്​ പ്ര​ക​ട​മാ​ണ്. പ​ല​ത​രം പ​ക്ഷി​ക​ളും സീ​സ​ണി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ വി​രു​ന്നെ​ത്താ​റു​ണ്ട്. അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​​തെ​ന്ന്​…

Read More

ജനുവരി 28 വരെ ഷാർജ റൗണ്ട് എബൗട്ട് പൂർണമായി അടച്ചിടുമെന്ന് ആർടിഎ

എമിറേറ്റിലെ റൗണ്ട് എബൗട്ട് പൂര്‍ണ്ണമായും അടച്ചിടുമെന്ന് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി. ഇന്ന് മുതല്‍ ജനുവരി 28 ഞായറാഴ്ചവരെയാണ് അടച്ചിടുന്നത്. അല്‍ ഐന്‍ 1,3,4,5 എന്നീ പ്രദേശങ്ങള്‍ക്കിടയിലുള്ള സ്ക്വയറിലെ റോഡ് പൂര്‍ണ്ണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു. അറ്റകുറ്റിപണികളും റോഡിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. അതേസമയം ജനുവരി 23 മുതൽ ഫെബ്രുവരി 21വരെ ഷാർജയിലെ യൂണിവേഴ്സിറ്റി ഹാളിലേക്കുള്ള സ്ട്രീറ്റും അടച്ചിടുന്നതായി നേരത്തെ ആ‍ർടിഎ പ്രഖ്യാപിച്ചിരുന്നു. ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രവൃത്തികൾ…

Read More

ഷാർജ-മസ്‌കത്ത് പ്രതിദിന ബസ് സർവീസ് വരുന്നു

യു.എ.ഇയിലെ ഷാർജയിൽനിന്ന് ഒമാൻ തലസ്ഥാമായ മസ്‌കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനായി ഷാർജ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും, ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാർ ഒപ്പിട്ടു. ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കാനാണ് ഷാർജ ആർ.ടി.എയും മുവസലാത്തും ധാരണയിലെത്തിയത്. എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എഞ്ചിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും…

Read More

ഷാർജ ലൈറ്റ്​ ഫെസ്റ്റിവൽ ഫെബ്രുവരി ഏഴ് മുതൽ

സാം​സ്കാ​രി​ക ന​ഗ​ര​മാ​യ ഷാ​ർ​ജ നി​റ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ലൈ​റ്റ്​ ഫെ​സ്റ്റി​വ​ലി​ന്‍റെ 13ാം എ​ഡി​ഷ​ൻ ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ 18 വ​രെ അ​ര​ങ്ങേ​റും. ആ​ഗോ​ള പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത ദൃ​ശ്യ​ങ്ങ​ളാ​ൽ ഷാ​ർ​ജ​യി​ലെ സാം​സ്കാ​രി​ക​വും പ്ര​കൃ​തി​ദ​ത്ത​വു​മാ​യ കെ​ട്ടി​ട​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും മി​ന്നി​ത്തി​ള​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ ദി​ന​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ കാ​ഴ്ച​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഒ​രു​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ എ​മി​റേ​റ്റി​ലെ 12 സ്ഥ​ല​ങ്ങ​ളി​ലാ​യി 12 ദി​വ​സ​ങ്ങ​ളി​ൽ ലൈ​റ്റ്​ ഷോ​ക​ൾ അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ​യാ​ണ്​ ഷോ​ക​ൾ ആ​സ്വ​ദി​ക്കാ​നാ​വു​ക. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ…

Read More

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്കുള്ള കെ.ജി പ്രവേശനം;നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

ഷാർജ ഇന്ത്യൻ സ്‌കൂളിലേക്ക് പതിവു പോലെ കെ.ജി.യിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്റ് നറുക്കെടുപ്പിലൂടെ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.1500 ഓളം അപേക്ഷകളാണ് ഇത്തവണ കെ.ജി യിലേക്കുണ്ടായിരുന്നത്.  ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള 300 കുട്ടികൾക്കും , സിബ്ളിംഗ് കാറ്റഗറിയിലുള്ള (സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾ ) 450 ഓളം കുട്ടികൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന മറ്റു സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടന്നത്. രക്ഷിതാക്കൾക്കൊപ്പമെത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ട് കുഞ്ഞുങ്ങളാണ് നറുക്കെടുപ്പിന്…

Read More

എയർ അറേബ്യ സുഹാർ- ഷാർജ സർവീസുകൾ: ജനുവരി 29 മുതൽ ആരംഭിക്കും

എയർ അറേബ്യ ഒമാനിലെ സുഹാറിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. സുഹാർ- ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്ചയിൽ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക. ഷാർജയിൽ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ പത്തിന് പുറപ്പെട്ട് ഷാർജയിൽ 10.40നും എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. എയർ അറേബ്യ വെബ്സൈറ്റിൽ ബുക്കിങ്ങിനുള്ള സൗകര്യം ആരംഭിച്ചിട്ടില്ല. എയർ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷ…

Read More

ഷാർജയിൽ പുതുവത്സരാഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

ഷാർജ എമിറേറ്റിൽ ഇത്തവണ പുതുവർഷവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ നടപടി. ഇത്തവണ എമിറേറ്റിൽ ഒരു തരത്തിലുള്ള പുതുവത്സരാഘോഷങ്ങളും അനുവദിക്കില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷാർജയിലെ എല്ലാ സ്ഥാപനങ്ങളോടും ഈ തീരുമാനവുമായി സഹകരിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഈ വിലക്ക് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. مؤكدة أن التضامن الإنساني فكر مترسخ تنتهجه إمارة الشارقة *شرطة الشارقة تمنع…

Read More

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയായ ‘ബിഗ് ബാഡ് വുൾഫ്’ ഷാർജയിൽ സംഘടിപ്പിക്കുന്നു

ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജയിൽ ഇതാദ്യമായാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള 2023 ഡിസംബർ 19 മുതൽ 2024 ജനുവരി 7 വരെ നീണ്ട് നിൽക്കും. ഷാർജ ബുക്ക് അതോറിറ്റിയുമായി ചേർന്നാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ദിനവും…

Read More