ഷാർജയിൽ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ല

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 8 മുതൽ 14 വരെ പ്രവർത്തിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അവധിയ്ക്ക് ശേഷം ഷാർജയിലെ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകൾ ഏപ്രിൽ 15 മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്. ഇതിന് പുറമെ ജുബൈലിലെ വെറ്ററിനറി ക്ലിനിക് ഏപ്രിൽ 8 മുതൽ 12 വരെ അവധിയായിരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ഈ ക്ലിനിക് ഏപ്രിൽ 13 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്. pic.twitter.com/pZthODPvxc — بلدية مدينة الشارقة (@ShjMunicipality) April…

Read More

ഷാർജ അൽനഹ്ദയിലുണ്ടായ തീപിടുത്തം ; മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാരും

കഴിഞ്ഞ ദിവസം ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയർ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനി സംറീൻ ബാനു (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഷാർജ അൽനഹ്ദയിലെ 39 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ചുപേർ മരിച്ചുവെന്നാണ് പൊലീസിന്‍റെ കണക്ക്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിന് കീഴിലെ ഡി.എക്സ്.ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറായിരുന്നു മരിച്ച സത്യദാസ്. എ.ആർ. റഹ്മാൻ ഉൾപ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികൾക്ക് സൗണ്ട്…

Read More

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേ സമയം 7500 ഓളം പേരാണ് മത വർഗ രാഷ്ടീയ വ്യത്യാസമില്ലാതെ നോമ്പു തുറന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുൽ കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷനർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് ശ്രീമതി മൈസ് അവാദ് ആശംസ നേർന്നു സംസാരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ…

Read More

ഷാ​ർ​ജ​യി​ൽ പാ​സ​ഞ്ച​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു

 ദേ​ശീ​യ റെ​യി​ൽ​പാ​ത​യാ​യ ഇ​ത്തി​ഹാ​ദ്​ ​റെ​യി​ലു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ഷാ​ർ​ജ​യി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു. സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ എ​മി​റേ​റ്റി​നെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി ബു​ധ​നാ​ഴ്ച​ പ്ര​ഖ്യാ​പി​ച്ച​ത്. ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി സി​റ്റി​ക്കു സ​മീ​പം ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി ഹൗ​സി​ലാ​ണ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്. ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ സ്​​റ്റേ​ഷ​ൻ വ​ലി​യ രീ​തി​യി​ൽ ഉ​പ​കാ​ര​പ്പെ​ടും. സ്​​റ്റേ​ഷ​ൻ വ​രു​ന്ന​തോ​ടെ ഇ​ത്തി​ഹാ​ദ്​…

Read More

മ​ലീ​ഹ​യി​ൽ വീ​ണ്ടും വി​ള​വെ​ടു​പ്പ്​; ശൈ​ഖ്​ സു​ൽ​ത്താ​ൻ പ​​ങ്കെ​ടു​ത്തു

ഏ​ക്ക​ർ ക​ണ​ക്കി​ന്​ മ​രു​ഭൂ​മി​യി​ൽ ഗോ​ത​മ്പ്​ വി​ള​യി​ച്ച്​ മാ​തൃ​ക​യാ​യ മ​ലീ​ഹ​യി​ൽ വീ​ണ്ടും വി​ള​വെ​ടു​പ്പ്. സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ഗോ​ത​മ്പു പാ​ട​ത്തെ ര​ണ്ടാ​മ​ത്​ വി​ള​വെ​ടു​പ്പ്​ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ലീ​ഹ ഫാ​മി​നാ​യി പ​ണി​ക​ഴി​പ്പി​ച്ച അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​നു മു​മ്പ് മ​ലീ​ഹ​യി​ലെ പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് പ​ര്യ​ട​നം ന​ട​ത്തി​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ മ​ണ്ണി​ന്‍റെ​യും ഉ​പ​യോ​ഗി​ച്ച ധാ​ന്യ​ങ്ങ​ളു​ടെ​യും സാ​മ്പി​ളു​ക​ളും വി​ള​ക​ളു​ടെ മി​ല്ലി​ങ്​ രീ​തി​ക​ളും നി​രീ​ക്ഷി​ച്ചു. ഗോ​ത​മ്പ് ഫാ​മി​ലെ ഗോ​ത​മ്പി​ൽ​നി​ന്ന്​ ഭ​ക്ഷ്യ​ഉ​ൽ​പ​ന്ന​ങ്ങ​ൾ…

Read More

ഷാ​ർ​ജ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു

ന​ഗ​ര പ​രി​ധി​ക​ളി​ൽ താ​മ​സ​ക്കാ​ർ​ക്കും ബി​സി​ന​സ്​ സം​രം​ഭ​ക​ർ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും കു​റ​ഞ്ഞ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കും പൊ​തു പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പു​തി​യ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി. വ്യ​ക്​​തി​ക​ൾ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്ത ര​ണ്ട്​ ഏ​രി​യ​ക​ളി​ൽ മാ​ത്രം ഒ​രു മാ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കു​ന്ന പ്ലാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.വ്യ​ക്​​തി​ഗ​ത പാ​ർ​ക്കി​ങ്, ക​മേ​ഴ്​​സ്യ​ൽ പാ​ർ​ക്കി​ങ്, ഇ​ള​വു​ക​ളോ​ടെ​യു​ള്ള പാ​ർ​ക്കി​ങ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ പ്ലാ​നു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ്യ​ക്​​തി​ഗ​ത പാ​ർ​ക്കി​ങ്ങി​ൽ 10 ദി​വ​സ​ത്തേ​ക്ക്​ 170 ദി​ർ​ഹ​മാ​ണ്​ ഫീ​സ്​. 20 ദി​വ​സ​ത്തേ​ക്ക്​ 290 ദി​ർ​ഹ​മും ഒ​രു മാ​സ​ത്തേ​ക്ക്​…

Read More

ജനശ്രദ്ധ നേടി ഷാർജ ഹെറിറ്റേജ് ഡെയ്സ്

ഷാർജ എമിറേറ്റിലെ പൈതൃകസംരക്ഷണ പദ്ധതികളുടെ ഭാഗമായി ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന ഷർജ ഹെറിറ്റേജ് ഡേയ്‌സിന്‍റെ 21ആം സെഷന്​ തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പ​ങ്കെടുത്ത ചടങ്ങിലാണ്​ പൈതൃകദിനങ്ങൾക്ക്​ ഔദ്യോഗിക തുടക്കമായത്​. 13 അറബ്, വിദേശ രാജ്യങ്ങളുടെയും 25 സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെ ഷാർജയുടെ ഹൃദയഭാഗത്തുള്ള ഹെറിറ്റേജ് സ്‌ക്വയർ ഏരിയയിലാണ്​ പരിപാടി ഒരുക്കിയത്. ‘കണക്ട്’ എന്ന തീമിൽ നടക്കുന്ന പരിപാടികൾ അടുത്ത മാസം മൂന്നുവരെ നീണ്ടുനിൽക്കും….

Read More

ഷാർജയിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ ദുബൈ വിമാനത്താവളത്തിൽ നിന്നും കണ്ടെത്തി

ഷാർജയിൽ നിന്ന് കാണാതായ മലയാളിയായ ഓട്ടിസം ബാധിച്ച 18 വയസ്സുകാരനെ കണ്ടെത്തി. ശനിയാഴ്ച രാത്രി കാണാതായ യുവാവിനെയാണ് ഞായറാഴ്ച രാത്രി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയത്. ജെബി തോമസിന്റെ മകൻ ഫെലിക്സ് ജെബി തോമസിനെയാണ് കാണാതായത്. വിമാനത്താവളത്തിലെ ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തിയതായി പിതാവ് ജെബി തോമസ് കുടുംബവുമായി അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ”അവൻ സുരക്ഷിതനാണ്, പക്ഷേ ക്ഷീണിതനാണ്,” ഫെലിക്സിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ നിന്ന് പിതാവ്…

Read More

മലയാളിയായ ഭിന്നശേഷി വിദ്യാർത്ഥിയെ ഷാർജയിൽ നിന്ന് കാണാതായി

18 വയസുള്ള മലയാളിയായ ഭിന്നശേഷി വിദ്യാർത്ഥിയെ ഷാർജയിൽ നിന്ന് കാണാതായി. ഫെലിക്സ് ബേബിയെന്നാണ് വിദ്യാർത്ഥിയുടെ പേര്. ഇന്നലെ രാത്രി 8 മണി മുതൽ ഷാർജ സിറ്റി സെന്റർ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതായത്. ചുവന്ന ടീഷർട്ടും ലൈറ്റ് ഗ്രീൻ ജാക്കറ്റുമായിരുന്നു ഫെലിക്സിനെ കാണാതായപ്പോൾ ധരിച്ചിരുന്ന വേഷം. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00971 506740206 എന്ന നമ്പറിലോ 00971 50 726 5391 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുയാണ്.

Read More

പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ഓ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളും തൃ​ശൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യു​മാ​യ മം​മ്ത ല​ക്ഷ്മി (39) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക​ൾ: കാ​ന്തി​മ​തി (ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ, വി​ദ്യാ​ർ​ഥി). മാ​താ​വ്​: റീ​ന മു​ര​ളീ​ധ​ര​ൻ. സ​ഹോ​ദ​രി: ശീ​ത​ൾ.

Read More