രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ച് ഷാർജാ ഇൻകാസ്

രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിനം പുഷ്പാർച്ചന യോടുകൂടി ഷാർജ ഇൻകാസ് ആചരിച്ചു . രാജീവ് ഗാന്ധി അടക്കമുള്ള ധീരരക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യ ജൂൺ നാലിന് പിറക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . മതേതര ഇന്ത്യയുടെ പിറവിക്കായി ലോകം കാത്തിരിക്കുകയാണെന്നും ,അത് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഷാർജ ഇൻകാസ് ആക്ടിംഗ് പ്രസിഡണ്ട് ബാബു വർഗീസ് അധ്യക്ഷത വഹിച്ചു ,സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ടി എ രവീന്ദ്രൻ ,സെൻട്രൽ കമ്മിറ്റി ജനറൽ…

Read More

ഷാർജ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ കോൺസുൽ ജനറൽ

ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ ഷാ​ർ​ജ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ സൈ​ഫ്​ അ​ൽ സാ​രി അ​ൽ ശം​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഷാ​ർ​ജ പൊ​ലീ​സും ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സം​യു​ക്ത ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. പൊ​ലീ​സി​ങ്, സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ സ​ഹ​ക​രി​ക്കു​ക. അ​തോ​ടൊ​പ്പം പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു. ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഓ​ഫീ​സ്…

Read More

ഷാർജ എമിറേറ്റിൽ പുതിയ ഗ്യാസ് ശേഖരം കണ്ടെത്തി ; പ്രഖ്യാപനം നടത്തി ഷാർജ പെട്രോളിയം കൗൺസിൽ

ഷാർജ എ​മി​റേ​റ്റി​ലെ അ​ൽ സ​ജ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​ക്ക്​ വ​ട​ക്ക്​ ഭാ​ഗ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന അ​ൽ ഹ​ദീ​ബ പാ​ട​ത്ത്​ ഗ്യാ​സ്​ ശേ​ഖ​രം ക​ണ്ടെ​ത്തി. ഷാ​ർ​ജ സ്ഥാ​പ​ന​മാ​യ ഷാ​ർ​ജ പെ​​ട്രോ​ളി​യം കൗ​ൺ​സി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ​സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ നേ​ട്ടം ല​ഭി​ക്കു​ന്ന അ​ള​വി​ൽ ഗ്യാ​സ്​ ശേ​ഖ​രം ഇ​വി​ടെ​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഷാ​ർ​ജ നാ​ഷ​ന​ൽ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (എ​സ്.​എ​ൻ.​ഒ.​സി) ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ എ​ണ്ണ​ക്കി​ണ​ർ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​ലാ​ണ്​ പു​തി​യ ഗ്യാ​സ്​ ഫീ​ൽ​ഡ് ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. പാ​ട​ത്തി​ന്‍റെ അ​ള​വും സാ​ധ്യ​ത​യു​ള്ള വാ​ത​ക…

Read More

ദുബായ് – ഷാർജ ഇന്റർസിറ്റി സർവീസുകൾ ഓടിത്തുടങ്ങി

പ്രളയത്തെ തുടർന്ന് നിർത്തിവച്ച ദുബായ്-ഷാർജ ഇന്റർസിറ്റി ബസ് സേവനങ്ങൾ പുനരാരംഭിച്ചു. . വീണ്ടെടുത്ത റൂട്ടുകൾ: ഇ303-യൂണിയൻ സ്ക്വയർ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ307-ദെയ്റ സിറ്റി സെന്റർ ബസ് സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ307A-അബുഹൈൽ മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് ഇ306 ബർദുബായ് അൽഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്. ഇ315-ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന് ഷാർജ മുവൈല ബസ്…

Read More

ഷാർജയിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

എമിറേറ്റിലെ മുഴുവൻ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 29 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ അധികൃതർ വ്യക്തമാക്കി. ഷാർജ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ഈ തീരുമാനം അനുസരിച്ച് 2024 ഏപ്രിൽ 29, തിങ്കളാഴ്ച മുതൽ ഷാർജയിലെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. ഏപ്രിൽ 16-ന് യു എ ഇയിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഷാർജയിലെ വിദ്യാലയങ്ങളിലും, കോളേജുകളിലും ഓൺലൈൻ പഠനരീതി നടപ്പിലാക്കിയിരുന്നു. أعلن الفريق المحلي…

Read More

ഷാർജയിൽ നിന്ന് കാണാതായ 17 വയസ്സുകാരനെ കണ്ടെത്തി

ഷാർജയിൽ നിന്ന് ഈ മാസം 14 മുതൽ കാണാതായ പാക്ക് പൗരനായ മുഹമ്മദ് അബ്ദുല്ലയെ (17) സുരക്ഷിതനായി കണ്ടെത്തി. അബ്ദുല്ല ഇപ്പോൾ പൊലീസിന്‍റെ സംരക്ഷണത്തിലാണെന്ന് കുട്ടിയുടെ പിതാവ് അലി അറിയിച്ചു. ഇരട്ട മക്കളിൽ ഒരാളായ അബ്ദുല്ലയെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം വൈകുന്നേരം 4.15ന് അബു ഷാഗറയിലെ ഫർണിച്ചർ മാർക്കറ്റിൽ നിന്ന് ഒരു മരപ്പണിക്കാരനെ കൂട്ടി വരാനായി പിതാവ് അബ്ദുല്ലയെ അയച്ചിരുന്നു. എന്നാൽ, അബ്ദുല്ല വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഫർണിച്ചർ മാർക്കറ്റിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല….

Read More

വിഷുവം 2024 ഷാർജയിൽ ; റേഡിയോ കേരളത്തിന്റെ വിഷു മെഗാ ഷോ ഞായറാഴ്ച

വിഷു പ്രമാണിച്ച് റേഡിയോ കേരളം ഒരുക്കുന്ന ആഘോഷ പരിപാടിയായ ‘വിഷുവം 2024’ ഏപ്രിൽ 14 ഞായറാഴ്ച, ഷാർജ സഫാരി മാളിൽ നടക്കും. ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വിഷുസദ്യ ഉണ്ടായിരിക്കും. സദ്യയുടെ സൗജന്യ കൂപ്പണുകൾക്കായി ഉച്ചയ്ക്ക് മുൻപ് വിഷു നിങ്ങളുടെ പേര് നിങ്ങൾ ഉള്ള സ്ഥലം നിങ്ങളുടെ കോൺടാക്ട് നമ്പർ എന്ന ഫോർമാറ്റിൽ 00971508281476 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. വൈകുന്നേരം 5 മുതൽ രാത്രി 8 വരെ പ്രശസ്ത പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി…

ഈദ് ഇശൽ ഇമ്പം നാളെ അരങ്ങേറും ; റേഡിയോ കേരളത്തിന്റെ മെഗാ ഷോ ഷാർജയിൽ

ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ കേരളം ഒരുക്കുന്ന ‘ഈദ് ഇശൽ ഇമ്പം’ മെഗാ ഷോ, ഏപ്രിൽ 13 ശനിയാഴ്ച യുഎഇ സമയം വൈകുന്നേരം 7 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി അശോകൻ, യൂസഫ് കാരയ്ക്കാട്, രവിശങ്കർ, നസീർ മുഹമ്മദ്, അപർണ്ണ രാജീവ്, റിഷാം റസാഖ് എന്നിവർ ചേർന്നൊരുക്കുന്ന മജ്‌ലിസ്, M80 മൂസ ഫെയിം വിനോദ് കോവൂർ അവതരിപ്പിക്കുന്ന ചിരിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഫൈസൽ എളേറ്റിൽ അടക്കമുള്ള പ്രമുഖർ…