ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ ; ഉത്തരവ് പുറത്തിറക്കി ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

ഷാർജ എ​മി​റേ​റ്റി​ൽ പു​തി​യ ടെ​ക്​​നോ​ള​ജി ഫ്രീ ​സോ​ൺ സ്ഥാ​പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ക്കി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ ഫ്രീ ​സോ​ൺ (കോം​ടെ​ക്) എ​ന്നു​പേ​രി​ട്ട സം​രം​ഭം ക​ൽ​ബ സി​റ്റി​യി​ലാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്. ഷാ​ർ​ജ ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്​​നോ​ള​ജീ​സ്​ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്​ ഫ്രീ​സോ​ൺ ​പ്ര​വ​ർ​ത്തി​ക്കു​ക. ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​സി​ന​സ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​മി​റേ​റ്റ്​ ചു​മ​ത്തു​ന്ന നി​കു​തി​യി​ൽ ഇ​ള​വ്​ ന​ൽ​കും. കൂ​ടാ​തെ, ഉ​പ​ഭോ​ഗ തീ​രു​വ ഒ​ഴി​കെ​യു​ള്ള…

Read More

മികവ് പുലർത്തി ഷാർജയിലെ സ്വകാര്യ സ്കൂളുകൾ

ഷാർജ എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ (എ​സ്.​പി.​ഇ.​എ) സ്‌​കൂ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന ‘ഇ​ത്‌​ഖാ​ൻ’പ​ദ്ധ​തി​യു​ടെ ര​ണ്ടാം പ​തി​പ്പി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഫ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ മി​ക​വ്​ പു​ല​ർ​ത്തി. ഒ​മ്പ​ത് വ്യ​ത്യ​സ്ത പാ​ഠ്യ​പ​ദ്ധ​തി​ക​ൾ പി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ്​ പ​ദ്ധ​തി​യി​ൽ വി​ല​യി​രു​ത്തി​യ​ത്. മൊ​ത്തം 78,638 വി​ദ്യാ​ർ​ഥി​ക​ൾ വി​ല​യി​രു​ത്ത​ലി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ്​ വ​ർ​ധി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ ഫ​ല​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2018ലും 2019​ലും ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലി​ന്‍റെ ഫ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ പു​തി​യ…

Read More

ഇന്ത്യൻ അസോസിയേഷൻ ഷാർജ വനിതാ വേദി ഉദ്ഘാടനം ചെയ്തു

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ വ​നി​ത വേ​ദി ഉ​പ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ജി​ൽ​ന ജ​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. ‘അ​തി​ജീ​വ​ന​ത്തി​ന്റെ പെ​ൺ​വ​ഴി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ ല​ത വാ​ര്യ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് പു​റ​യ​ത്ത് സ്വാ​ഗ​ത​വും വ​നി​താ​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​താ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ…

Read More

ഷാർജയിലെ മൂന്ന് മുനിസിപ്പാലിറ്റികൾക്ക് ഇനി പുതിയ ലോഗോ

ഷാ​ർ​ജ എ​മി​റേ​റ്റി​​ലെ ക​ൽ​ബ, ഖോ​ർ​ഫ​ക്കാ​ൻ, ദി​ബ്ബ അ​ൽ ഹി​സ്​​ൻ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പു​തി​യ ലോ​ഗോ​ക്ക്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ ‘​ഡ​യ​റ​ക്ട്​ ലൈ​നി’​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്ന​ത്. മ​ധ്യ​മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ഭൂ​മി അ​നു​വ​ദി​ക്കാ​നും പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം ഖ​ൽ​ബ​യി​ലെ ഖ​ലാ മോ​സ്കി​ന്‍റെ പേ​ര്​ ഖോ​ർ ഖ​ൽ​ബ മോ​സ്ക്​ എ​ന്ന്​ മാ​റ്റു​ന്ന​തി​നും…

Read More

പെ​രു​ന്നാ​ൾ അ​വ​ധി: ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​

 ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ലും ഷാ​ർ​ജ​യി​ലും സൗ​ജ​ന്യ പാ​ർ​ക്കി​ങ്​ പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ 15 ശ​നി​യാ​ഴ്ച മു​ത​ൽ 18 ചൊ​വ്വാ​ഴ്ച വ​രെ​യാ​ണ്​ ദു​ബൈ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യം. മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ ടെ​ർ​മി​ന​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ജൂ​ൺ 16 മു​ത​ൽ 18വ​രെ​യാ​ണ്​ ഷാ​ർ​ജ​യി​ൽ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ബ്ലൂ ​പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക​യെ​ന്ന്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ദു​ബൈ മെ​ട്രോ, ട്രാം, ​ബ​സ്​…

Read More

ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ ജൂൺ 1ന്; ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും

തനത് കലകളുടേയും, നാടൻ കലകളുടേയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചിലമ്പ് ഫോക് ലോർ ഫെസ്റ്റിവലിൽ തെയ്യം, കളരിപ്പയറ്റ്, ചാക്യാർകൂത്ത്, രാജസ്ഥാനി നാടോടി നൃത്തം, നാടൻ പാട്ട്, മുട്ടിപ്പാട്ട്, കേരളത്തിലും ഇന്ത്യയിലും ഉള്ള പരമ്പരാഗത നാടോടി കലകൾ എന്നിവ അരങ്ങേറും. നാട്ടുകലകളെ ആദരിച്ചു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദ്യമായാണ് ഫോക്ക് ലോർ ഫെസ്റ്റിവൽ ഒരുക്കുന്നത്. കലകളിലൂടെയാണ്…

Read More

ഷാർജയിൽ എട്ട് പുതിയ നേഴ്സറികൾ കൂടി നിർമിക്കും

ഷാർജ എ​മി​റേ​റ്റി​ൽ ന​ഴ്​​സ​റി സൗ​ക​ര്യ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ട്​ പു​തി​യ ന​ഴ്​​സ​റി​ക​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. ‘ഡ​യ​റ​ക്ട്​ ലൈ​ൻ’ റേ​ഡി​യോ പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഷാ​ർ​ജ​യി​ൽ മൂ​ന്നും ഖ​ൽ​ബ, ഖോ​ർ​ഫു​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം വീ​ത​വും ദി​ബ അ​ൽ ഹി​സ്​​നി​ൽ ഒ​ന്നും ന​ഴ്​​സ​റി​ക​ൾ നി​ർ​മി​ക്കാ​നാ​ണ്​ തീ​രു​മാ​നം. മ​ധ്യ മേ​ഖ​ല​യി​ൽ നി​ല​വി​ലു​ള്ള ന​ഴ്​​സ​റി​ക​ൾ കൂ​ടാ​തെ​യാ​ണ്​ പു​തി​യ ന​ഴ്​​സ​റി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ സ്കൂ​ളു​ക​ളോ​ട്​…

Read More

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ‘റുവാദി’ൽ രജിസ്റ്റർ ചെയ്തത് 109 പദ്ധതികൾ

ഷാ​ർ​ജ എ​മി​റേ​റ്റി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘റു​വാ​ദ്​’ സം​രം​ഭ​ത്തി​ൽ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 109 പു​തി​യ പ​ദ്ധ​തി​ക​ൾ. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 5.5 ല​ക്ഷം ദി​ർ​ഹം മൂ​ല്യം​വ​രു​ന്ന ര​ണ്ട്​ പൈ​ല​റ്റ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ റു​വാ​ദ്​ അം​ഗീ​കാ​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം റു​വാ​ദ്​ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം അം​ഗ​ത്വം, സാ​മ്പ​ത്തി​കം, ക​ൺ​സ​ൽ​ട്ടി​ങ്​ എ​ന്നി​വ ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ നേ​ടു​ന്ന​തി​നാ​യി 125 പ​ദ്ധ​തി​ക​ളാ​ണ്​ ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നി​ടെ…

Read More

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ ‘കനിവ്2024’; ക്യാൻസർ ബോധവൽക്കരണവും സംഗീത സായാഹ്നവും മെയ് 25ന്

ഷാർജ സിഎസ്ഐ പാരീഷ് അൽമായ സംഘടനയുടെ ‘കനിവ് 2024’ പദ്ധതിയുടെ ഭാഗമായി കാൻസർ ബോധവത്കരണത്തിനായുള്ള ഒരു സമഗ്ര പരിപാടിയും അതോടൊപ്പം സംഗീത സായാഹ്നവും മെയ് 25-നു വൈകുന്നേരം 7.30 നു ഷാർജ വർഷിപ്പ് സെന്ററിൽ ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെടും. സംഗീത സായാഹ്നം യു എ ഇയിലെ പ്രശസ്ത ക്രിസ്തീയ കോറൽ ഗ്രൂപ്പായ ‘ജോയ്ഫുൾ സിംഗേഴ്സിന്റെ’ നേതൃത്വത്തിൽ പരമ്പരാഗത ക്രിസ്തീയ കീർത്തനങ്ങളും ആധുനിക ആരാധനാ ഗാനങ്ങളും കോർത്തിണക്കി നടത്തപ്പെടുന്നതാണ്. അനുഷ്‌ ഡേവിഡ്…

Read More

കോൺസൽ ജനറലുമായി ചർച്ച നടത്തി ഷാർജാ കെഎംസിസി

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ഓ​പ​ൺ ഹൗ​സി​ൽ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ൺ​സ​ൽ ജ​ന​റ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഷാ​ർ​ജ കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ മെ​മ്മോ​റാ​ണ്ടം ഷാ​ർ​ജ കെ.​എം.​സി.​സി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഹാ​ഷിം നൂ​ഞ്ഞേ​രി കോ​ൺ​സ​ൽ ജ​ന​റ​ലി​ന് കൈ​മാ​റി. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ങ്ക​ര, കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ ശ്രീ​ക​ണ്ഠ​പു​രം, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ബീ​ർ ച​ന്നാ​ങ്ങ​ര, ത​യ്യി​ബ് ചേ​റ്റു​വ, സെ​ക്ര​ട്ട​റി ന​സീ​ർ കു​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More